Pranayakadha Paadi Vannu Lyrics from the malayalam movie Deepasthambham Mahascharyam.It is 1999 malayalam comedy drama film directed by K. B. Madhu. Stars Dileep, Jomol.
Song: Pranayakadha Paadi Vannu
Movie: Deepasthambham Mahascharyam
Director: K. B. Madhu
Singer: Mohan Sithara
Lyricist: Yusufali Kechery
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Suresh Poduval
Rate the Movie on IMDb: 5.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ പൂവേ...ഉണരൂ...മൃദുലേ... കാതര മിഴിയില്‍ കനവുകളേന്തി കവിളിണയില്‍ നീ അണിയൂ നറു കളഭം പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ എന്‍ മാനസം പൊന്‍ വീണയായ് മീട്ടുവാനോ വന്നു നീ എന്‍ ജീവിതം കല്‍ഹാരമായ് മാറ്റുവാനോ വന്നു നീ ഓമല്‍ കിനാവേ.... രാഗങ്ങളും പൊന്‍ പൂക്കളും ചുണ്ടിലേന്തി പോരൂ നീ പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ സ്വപ്‌നങ്ങള്‍ തന്‍ പൂവാടിയില്‍ പ്രേമഗാനം പാടി നീ എന്നോര്‍മ്മ തന്‍ മൺവേദിയില്‍ ഹേമലതയായ് ആടി നീ പൂവെണ്ണിലാവേ.... രാഗങ്ങളും മോഹങ്ങളും നെഞ്ചിലേന്തി പോരൂ നീ പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ പൂവേ...ഉണരൂ...മൃദുലേ... കാതര മിഴിയില്‍ കനവുകളേന്തി കവിളിണയില്‍ നീ അണിയൂ നറു കളഭം പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍ പ്രണയകഥ പാടി വന്നു തെന്നല്‍ പ്രമദവനിയാടി നിന്നു മുന്നില്‍...
Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil Poove...unaroo...mrudule... Kaathara mizhiyil kanavukalenthi Kavilinayil nee aniyoo naru kalabham Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil En maanasam pon veenayaay Meettuvaano vannu nee En jeevitham kalhaaramaay Maattuvaano vannu nee Omal kinaave..... Raagangalum pon pookkalum Chundilenthi poroo nee Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil Swapnangal than poovaadiyil Premagaanam paadi nee Ennormma than manvediyil Hemalathayaay aadi nee Poo vennilaave..... Raagangalum mohangalum Nenchilethi poru nee Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil Poove...unaroo...mrudule... Kaathara mizhiyil kanavukalenthi Kavilinayil nee aniyoo naru kalabham Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil Pranayakatha paadi vannu thennal Pramadavaniyaadi ninnu munnil...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)