Puthumazhayay Pozhiyam Lyrics from the malayalam movie Mudra.It is 1989 malayalam film directed by Sibi Malayil. Stars Mammootty.
Song: Puthumazhayay Pozhiyam
Movie: Mudra
Director: Sibi Malayil
Singer: M. G. Sreekumar
Lyricist: Kaithapram Damodaran
Music director: Mohan Sithara
Initial release: 1989
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 7.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കടവിലേ കിളികൾ തൻ കനവിലേ മോഹമായ് പുഴയിലെ ഒളങ്ങൾ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കടവിലേ കിളികൾ തൻ കനവിലേ മോഹമായ് പുഴയിലെ ഒളങ്ങൾ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം താളം മാറി ഓണക്കാലം പോയി വേലക്കാവിൽ വർണക്കോലം മാറി തീരം തേടി അന്തിക്കാറ്റും പോയി കൂട്ടിന്നായ് കൂടാരം മാത്രം ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു ഓടക്കാട്ടിൽ മേഘത്തൂവൽ വീണു ആരംഭത്തിൽ പൂരക്കാലം പോയി കൂട്ടിന്നായ് കൂടാരം മാത്രം വെണ്ണിലാവിലീ മന്ത്രവേണുവിലൊരീണമായിന്നു മാറാം വെണ്ണിലാവിലീ മന്ത്രവേണുവിലൊരീണമായിന്നു മാറാം പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കടവിലേ കിളികൾ തൻ കനവിലേ മോഹമായ് പുഴയിലെ ഒളങ്ങൾ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം...
Puthumazhayay pozhiyam Madhumayamay njan padam Kadavile kilikal than Kanavile mohamay Puzhayile olangal thedum Puthumazhayay pozhiyam Madhumayamay njan padam Kadavile kilikal than Kanavile mohamay Puzhayile olangal thedum Puthumazhayay pozhiyam Madhumayamay njan padam Thaalam mari onakkalam poyi Velakkavil varnakkolam mari Theeram thedi anthikkatum poyi Kootinnayi koodaram mathram Ulkudannayithil aathmanombaramithettu Njaninnu padam Ulkudannayithil aathmanombaramithettu Njaninnu padam Puthumazhayay pozhiyam Madhumayamay njan padam Kannikkombil poonolakai thotu Kodakattil megha thooval veenu Arambhathil poorakkalam poyi Kootinnayi koodaram mathram Vennilavilee manthravenuviloreenayinnu maram Vennilavilee manthravenuviloreenayinnu maram Puthumazhayay pozhiyam Madhumayamay njan padam Kadavile kilikal than Kanavile mohamay Puzhayile olangal thedum Puthumazhayay pozhiyam Madhumayamay njan padam...
Also Read:
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)