Rappadi Kezhunnuvo Lyrics from the malayalam movie Akashadoothu.It is 1993 malayalam drama film directed by Sibi Malayil. Stars Murali, Madhavi.
Song: Rappadi Kezhunnuvo
Movie: Akashadoothu
Director: Sibi Malayil
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Ouseppachan
Initial release: 1993
Writer (Screenplay): Dennis Joseph
Rate the Movie on IMDb: 7.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
രാപ്പാടി കേഴുന്നുവോ രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ നിന്റെ പുല്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടു പാടുന്നതാരോ രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ വിണ്ണിലെ പൊന്‍ താരകള്‍ ഒരമ്മ പെറ്റോരുണ്ണികള്‍ അവരൊന്നു ചേര്‍ന്നോരങ്കണം നിന് കണ്ണിനെന്തെന്തുത്സവം കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ അവരൊന്നു ചേരുമ്പോള്‍ രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ നിന്റെ പുല്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടു പാടുന്നതാരോ രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ പിന് നിലാവും മാഞ്ഞു പോയ് നീ വന്നു വീണ്ടും ഈ വഴി വിട ചൊല്ലുവാനായ് മാത്രമോ നാമൊന്നു ചേരും ഈ വിധം അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി അവരൊന്നു ചേരില്ലേ രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ നിന്റെ പുല്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടു പാടുന്നതാരോ രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ...
Rapaadi kezhunnuvo Rapaadi kezhunnuvo Rappoovum vida chollunnuvo Ninte pulkkoottile kili kunjurangaan Thaarattu paadunnathaaro Rapaadi kezhunnuvo Rappoovum vida chollunnuvo vinnile pon thaarakal Oramma pettorunnikal Avaronnuchernnoranganam Nin kanninenthenthulsavam Kannithenoorum chollundo konjum Chundil punnara sheelundo chollooo Avaronnu cherumbol Rapaadi kezhunnuvo Rappoovum vida chollunnuvo Ninte pulkkoottile kili kunjurangaan Thaarattu paadunnathaaro Rapaadi kezhunnuvo Rappoovum vida chollunnuvo Pin nilaavum maanjupoy Nee vannu veendum ee vazhi Vida cholluvaanayi mathramo Naamonnu cherum ee vidham Amma painkili chollu nee chollooo Chellakkunjungal engu poy Ini avaronnu cherille Rapaadi kezhunnuvo Rappoovum vida chollunnuvo Ninte pulkkoottile kili kunjurangaan Thaarattu paadunnathaaro Rapaadi kezhunnuvo Rappoovum vida chollunnuvo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)