Sagarame Santhamaka Nee Lyrics from the malayalam movie Madanolsavam.It is 1978 malayalam film directed by N. Sankaran Nair. Stars Kamal Haasan, Zarina Wahab.
Song: Sagarame Santhamaka Nee
Movie: Madanolsavam
Director: N. Sankaran Nair
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Salil Chowdhury
Initial release: 1978
Writer (Screenplay): N. Sankaran Nair
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സാഗരമേ ശാന്തമാക നീ സാന്ധ്യ രാഗം മായുന്നിതാ ചൈത്ര ദിന വധു പോകയായ് ദൂരെ യാത്രാ മൊഴിയുമായ് സാഗരമേ ശാന്തമാക നീ സാന്ധ്യ രാഗം മായുന്നിതാ ചൈത്ര ദിന വധു പോകയായ് ദൂരെ യാത്രാ മൊഴിയുമായ് തളിർത്തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടി തളിർത്തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടി പാതി പാടും മുൻപേ വീണൂ ഏതോ കിളി നാദം കേണൂ ഏതോ കിളി നാദം കേണൂ ചൈത്ര വിപഞ്ചിക മൂകമായ് എന്തേ മൗന സമാധിയായ് സാഗരമേ ശാന്തമാക നീ... വിഷുപ്പക്ഷിയേതോ കൂട്ടിൽ വിഷാദാർദ്രമെന്തേ പാടി വിഷുപ്പക്ഷിയേതോ കൂട്ടിൽ വിഷാദാർദ്രമെന്തേ പാടി നൂറു ചൈത്ര സന്ധ്യാ രാഗം പൂത്തു കാവു നിന്നാത്മാവിൽ പൂത്തു കാവു നിന്നാത്മാവിൽ സാഗരമേ ശാന്തമാക നീ സാന്ധ്യ രാഗം മായുന്നിതാ ചൈത്ര ദിന വധു പോകയായ് ദൂരെ യാത്രാ മൊഴിയുമായ് സാഗരമേ ശാന്തമാക നീ...
Sagarame santhamaaka nee sandhya raagam mayunnithaa Chythra dina vadhu pokayaay Doore yathra mozhiyumaay Sagarame santhamaaka nee sandhya raagam mayunnithaa Chythra dina vadhu pokayaay Doore yathra mozhiyumaay Thalirthothilaaro paadi Tharuu oru janmam koodi Thalirthothilaaro paadi Tharuu oru janmam koodi Paathi paadum munpe veenu Ethoo kili nadham kenuu Ethoo kili nadham kenuu Chythra vipanjika mookamaay Enthe mouna samaadhiyaay Sagarame santhamaaka nee... Vishuppakshiyetho koottil Vishadhardramenthe paadi Vishuppakshiyetho koottil Vishadhardramenthe paadi Nooru chythra sandya raagam Poothu kaavu ninnanthmaavil Poothu kaavu ninnanthmaavil Sagarame santhamaaka nee sandhya raagam mayunnithaa Chythra dina vadhu pokayaay Doore yathra mozhiyumaay Sagarame santhamaaka nee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)