Sandhye Kanneerithenthe Lyrics from the malayalam movie Madanolsavam.It is 1978 malayalam film directed by N. Sankaran Nair. Stars Kamal Haasan, Zarina Wahab.
Song: Sandhye Kanneerithenthe
Movie: Madanolsavam
Director: N. Sankaran Nair
Singer: S. Janaki
Lyricist: O. N. V. Kurup
Music director: Salil Chowdhury
Initial release: 1978
Writer (Screenplay): N. Sankaran Nair
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സന്ധ്യേ...കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖം പോല്‍ നൊമ്പരം പോല്‍ നില്‍പ്പൂ രജനി ഗന്ധി സന്ധ്യേ...കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖം പോല്‍ നൊമ്പരം പോല്‍ നില്‍പ്പൂ രജനി ഗന്ധി സന്ധ്യേ...കണ്ണീരിതെന്തേ സന്ധ്യേ മുത്തു കോര്‍ക്കും പോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ മുത്തു കോര്‍ക്കും പോലെ വിഷാദ സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ ഹൃദയമേതോ പ്രണയ ശോക കഥകള്‍ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും സന്ധ്യേ...കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖം പോല്‍ നൊമ്പരം പോല്‍ നില്‍പ്പൂ രജനി ഗന്ധി സന്ധ്യേ...കണ്ണീരിതെന്തേ സന്ധ്യേ ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാ ജാലം പോലെ കത്തുമീ അനുരാഗം ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാ ജാലം പോലെ കത്തുമീ അനുരാഗം മരണമേ നീ വരീക എന്റെ പ്രണയ ഗാനം കേള്‍ക്കൂ നീയും ഏറ്റുപാടാന്‍ പോരൂ സന്ധ്യേ...കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിന്‍ മുഖം പോല്‍ നൊമ്പരം പോല്‍ നില്‍പ്പൂ രജനി ഗന്ധി സന്ധ്യേ...കണ്ണീരിതെന്തേ സന്ധ്യേ
Sandhye...kanneerithenthe sandhye Snehamayi kezhukayaano neeyum Nin mukham pol nombaram pol Nilppu rajani gandhi Sandhye...kanneerithenthe sandhye Snehamayi kezhukayaano neeyum Nin mukham pol nombaram pol Nilppu rajani gandhi Sandhye...kanneerithenthe sandhye Muthu korkkum pole vishada Sushmitham nee choodi veendum Ethukille naale Muthu korkkum pole vishada Sushmitham nee choodi veendum Ethukille naale Hridayametho pranaya shoka Kathakal veendum paadum Veendum kaalamettu paadum Sandhye...kanneerithenthe sandhye Snehamayi kezhukayaano neeyum Nin mukham pol nombaram pol Nilppu rajani gandhi Sandhye...kanneerithenthe sandhye Dukhame nee poku kedatha Nithya thaara jaalam pole Kathumee anuragam Dukhame nee poku kedatha Nithya thaara jaalam pole Kathumee anuragam Maraname nee varika ente Pranaya ganam kelkkoo Neeyum eettu paadan poru Sandhye...kanneerithenthe sandhye Snehamayi kezhukayaano neeyum Nin mukham pol nombaram pol Nilppu rajani gandhi Sandhye...kanneerithenthe sandhye
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)