Sindoorasandhye Parayoo Lyrics from the malayalam movie Deepasthambham Mahascharyam.It is 1999 malayalam comedy drama film directed by K. B. Madhu. Stars Dileep, Jomol.
Song: Sindoorasandhye Parayoo
Movie: Deepasthambham Mahascharyam
Director: K. B. Madhu
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Suresh Poduval
Rate the Movie on IMDb: 5.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിൻ പൂങ്കവിളും നനഞ്ഞോ സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ... നിഴലേ ഞാന്‍ നിന്നെ പിന്തുടരുമ്പോള് നീങ്ങുകയാണോ നീ അകലേ...നീങ്ങുകയാണോ നീ അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം അടുക്കുകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ... ഓ...ഓ...ഓ... സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ... മാനസം ചുംബിച്ച മന്ദാരവല്ലിയില്‍ മിഴിനീര് മുകുളങ്ങളോ അതോ കവിയും കദനങ്ങളോ ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തില്‍ നടനെന്നുമൊരു പാവയോ വിധി ചലിപ്പിക്കും വെറും പാവയോ... ഓ...ഓ...ഓ... സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിൻ പൂങ്കവിളും നനഞ്ഞോ സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ...
Sindoora sandhye parayuu Nee pakaline kaivedinjo Atho raavinte maariladinjo Nin poonkavilum nananjo Sindoora sandhye parayuu Nee pakaline kaivedinjo Nee pakaline kaivedinjo... Nizhale njaan ninne pinthudarumpol Neengukayaano nee Akale...neengukayaano nee... Azhale ninnil ninnakalumpolellaam Adukkukayaano nee Ennilekkadukkukayaano nee... Ohh...Ohh...Ohh... Sindoora sandhye parayuu Nee pakaline kaivedinjo Nee pakaline kaivedinjo... Maanasam chumbicha mandaara valliyil Mizhineer mukulangalo Atho kaviyum kadhanangalo Aatta vilakkinte idarunna naalathil Nadanennumoru paavayo Vidhi chalippikkum verum paavayo... Ohh...Ohh...Ohh... Sindoora sandhye parayuu Nee pakaline kaivedinjo Atho raavinte maariladinjo Nin poonkavilum nananjo Sindoora sandhye parayuu Nee pakaline kaivedinjo Nee pakaline kaivedinjo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)