Snehathin Poonulli Lyrics from the malayalam movie Deepasthambham Mahascharyam.It is 1999 malayalam comedy drama film directed by K. B. Madhu. Stars Dileep, Jomol.
Song: Snehathin Poonulli
Movie: Deepasthambham Mahascharyam
Director: K. B. Madhu
Singer: K. S. Chithra
Lyricist: Yusufali Kechery
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Suresh Poduval
Rate the Movie on IMDb: 5.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ മനസ്സിന്റെ വൃന്ദാവനിയില്‍ ചിലമ്പിട്ടു തുള്ളും കണ്ണാ... നിനക്കിതാ ജീവന്റെ തൂവെണ്ണ... സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ കാളിന്ദീ തീരമുണര്‍ന്നൂ കങ്കേളി പൂക്കള്‍ വിടര്‍ന്നൂ കാളിന്ദീ തീരമുണര്‍ന്നൂ കങ്കേളി പൂക്കള്‍ വിടര്‍ന്നൂ ഓടക്കാര്‍വര്‍ണ്ണാ ഇനിയും വന്നതില്ല നീ... ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ... സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ നിന്നുടെ മുരളിക പാടീ ഗോപ കുമാരികള്‍ ആടീ നിന്നുടെ മുരളിക പാടീ ഗോപ കുമാരികള്‍ ആടീ എന്‍ മോഹചിന്തുകള്‍ ഇനിയും കേട്ടതില്ല നീ... ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ... സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ മനസ്സിന്റെ വൃന്ദാവനിയില്‍ ചിലമ്പിട്ടു തുള്ളും കണ്ണാ... നിനക്കിതാ ജീവന്റെ തൂവെണ്ണ... സാ...സാസ...സാസാ... ഗരിഗ സരി സനിരിസ നിരിസാ നിസ രീരിരീ സരി ഗാഗഗാ രിഗ മാമമാ ഗമ പാപപാ ധനീസ സാസാസ നീസ സാസാസ ധനി നീനീനി ധനി നീനീനി രീഗ സാരി നീസ ധാനീ . സാനീമാപ ഗ മ ധാ...നീ...സാ... സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍ എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍...
Snehathin poonulli poojichu njan En janmam nin munnil nedichu njan Snehathin poonulli poojichu njan En janmam nin munnil nedichu njan Manassinde vridavaniyil Chilabittu thullum kannaa... Ninakitha jeevande thoovenna... Snehathin poonulli poojichu njan En janmam nin munnil nedichu njan Kalindi theeramunarnnu Kankkeli pookal vidarnnu Kalindi theeramunarnnu Kankkeli pookal vidarnnu Odakaarvarnna iniyum vannathilla nee... Aattunottu kathiripu aaradhika radhika... Snehathin poonulli poojichu njan En janmam nin munnil nedichu njan Ninnude muralika paadi Gopa kumarikal aadi Ninnude muralika paadi Gopa kumarikal aadi En moha chinthukal iniyum ketathilla nee... Aattunottu kathiripu aaradhika radhikaa... Snehathin poonulli poojichu njan En janmam nin munnil nedichu njan Manassinde vridavaniyil Chilabittu thullum kannaa... Ninakitha jeevande thoovenna... Sa sa sa sa sa Gariga sari sanirisa nirisa Nisa ririri sari gagaga Riga mamama gama papapa Danisa sasasa nisa sasasa Dani ririni dani ririni Riga sari nisa dani Sanimapa ga ma da...ni...sa... Snehathin poonulli poojichu njan En janmam nin munnil nedichu njan Snehathin poonulli poojichu njan En janmam nin munnil nehichu njan...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)