Thaane mizhi randilum Lyrics from the malayalam musical album Mizhi Randilum.Its a beautiful music video by Ahmed Midhlaj .
Song: Thaane mizhi randilum
Album: Mizhi Randilum
Singers: Harishankar K S, Anne Amie
Lyricist: Ahmed Midhlaj
Music director: Ahmed Midhlaj
Initial release: 2019
താനെ മിഴി രണ്ടിലും നീയേ എൻ മുന്നിലായ് ആരോ വിരൽ മീട്ടി എന്നും എൻ ജീവനിൽ... താനെ മിഴി രണ്ടിലും നീയേ എൻ മുന്നിലായ് ആരോ വിരൽ മീട്ടി എന്നും എൻ ജീവനിൽ നീയാം പൊന്നീണമായ് വിടരും പൊൻ തൂവലായ് എന്നിൽ നീ വന്നവേ വേഴാമ്പലായ്... ആരോരുമറിയാതെ ആരോടും ചൊല്ലാതെ ആരോരുമറിയാതെ നീ ആരോടും ചൊല്ലാതെ എന്നിലെ നിനവുകളായ് നീ ചാരേ.... എന്നിൽ സ്വരജതികൾ നീ ഏകി പൊൻ നീലാമ്പൽ പോലെ എൻ അരികെ വിടരും താനെ മിഴി രണ്ടിലും നീയേ എൻ മുന്നിലായ് ആരോ വിരൽ മീട്ടി എന്നും എൻ ജീവനിൽ... ഏതോ കിനാവിൻ തിരി നീട്ടി താനെ എൻ ജീവനിൽ ശ്രുതി മീട്ടി എന്നും എൻ കനവായ് പൊഴിയും മഴയായ് മഞ്ഞായ് ഉയിരായ് നീയും ഹൃദയത്തിൻ താഴിലായ് നീ മാറി എന്നിൽ സാന്ദ്വനമേകി വരുന്നൊരു പൊൻ പുലരിക്കിളി ആയി നീ എന്നിലെ മൊഴികളിൽ ശ്രുതികളുമേകി എൻ ഹൃദയത്തിൻ താളവുമായി എന്നിലെ നിനവുകളായ് നീ ചാരേ.... എന്നിൽ സ്വരജതികൾ നീ ഏകി പൊൻ നീലാമ്പൽ പോലെ എൻ അരികെ വിടരും താനെ മിഴി രണ്ടിലും നീയേ എൻ മുന്നിലായ് ആരോ വിരൽ മീട്ടി എന്നും എൻ ജീവനിൽ... നീയാം പൊന്നീണമായ് വിടരും പൊൻ തൂവലായ് എന്നിൽ നീ വന്നവേ വേഴാമ്പലായ്...
Thaane mizhi randilum Neeye en munnilayi Aaro viral meetti Ennum en jeevanil... Thaane mizhi randilum Neeye en munnilayi Aaro viral meetti Ennum en jeevanil Neeyaam poneenamay Vidarum pon thoovalay Ennil nee vannave vezhambalaay... Aarorumariyaathe Aarodum chollaathe Aarorumariyaathe nee Aarodum chollaathe Ennile ninavukalay nee chaare... Ennil swarajathikal nee eaki Pon neelambal pole Enn arike vidarum Thaane mizhi randilum Neeye en munnilayi Aaro viral meetti Ennum en jeevanil Etho kinaavin thiri neeti Thaane en jeevanil sruthy meeti Ennum en kanavaay pozhiyum Mazhayay manjay Uyirayi neeyum Hridaytahin thaazhilaayi nee maari Ennil swanthanameki varunnoru Pon pularikkili aayi nee Ennile mozhikalil sruthikalumeki En hridayathin thaalavumaayi Ennile ninavukalay nee chaare... Ennil swarajathikal nee eaki Pon neelambal pole Enn arike vidarum Thaane mizhi randilum Neeye en munnilayi Aaro viral meetti Ennum en jeevanil.. Neeyaam poneenamay Vidarum pon thoovalay...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)