Thankathoni Lyrics from the malayalam movie Mazhavilkavadi.Mazhavilkavadi is a malayalam comedy drama film directed by Sathyan Anthikad.
Song: Thankathoni
Movie: Mazhavilkavadi
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1989
Writer (Screenplay): Raghunath Paleri
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ ഇടനെഞ്ചില്‍ തുടിയുണ്ടേ തുടികൊട്ടും പാട്ടുണ്ടേ കരകാട്ടം കാണാനെന്നെത്താനുണ്ടേ... തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ തിന കൊയ്യാപ്പാടത്ത് കതിരാടും നേരം ഏലേല പുഴയോരം മാനോടും നേരം തിന കൊയ്യാപ്പാടത്ത് കതിരാടും നേരം ഏലേല പുഴയോരം മാനോടും നേരം നെയ്യാമ്പല്‍പ്പൂന്തണ്ടില്‍ തിരയാടും നേരം മൂളിപ്പോയ് കാറ്റും ഞാനും...ഓ... തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ ഇടനെഞ്ചില്‍ തുടിയുണ്ടേ തുടികൊട്ടും പാട്ടുണ്ടേ കരകാട്ടം കാണാനെന്നെത്താനുണ്ടേ... തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ പൂമാലക്കാവില്‍ തിറയാടും നേരം പഴനിമലക്കോവിലില്‍ മയിലാടും നേരം പൂമാലക്കാവില്‍ തിറയാടും നേരം പഴനിമലക്കോവിലില്‍ മയിലാടും നേരം ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളംപോലും മേളത്തില്‍ തുള്ളിപ്പോയി...ഹോ.... തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ ഇടനെഞ്ചില്‍ തുടിയുണ്ടേ തുടികൊട്ടും പാട്ടുണ്ടേ കരകാട്ടം കാണാനെന്നെത്താനുണ്ടേ... തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ...
Thankathoni thenmalayoram kande Paalakkombil paalkkaavadiyum kande Kanniyilakkumbilil mullillaappoovunde Idanenchil thudiyunde Thudikottum paattunde Karakaattam kaanaanennethaanunde... Thankathoni thenmalayoram kande Paalakkombil paalkkaavadiyum kande Thina koyyaappaadathu kathiraadum neram Elela puzhayoram maanodum neram Thina koyyaappaadathu kathiraadum neram Elela puzhayoram maanodum neram Neyyaambal poothandil thirayaadum neram Moolippoy kaattum njaanum...Oh... Thankathoni thenmalayoram kande Paalakkombil paalkkaavadiyum kande Kanniyilakkumbilil mullillaappoovunde Idanenchil thudiyunde Thudikottum paattunde Karakaattam kaanaanennethaanunde... Thankathoni thenmalayoram kande Paalakkombil paalkkaavadiyum kande Poomaalakkaavil thirayaadum neram Pazhanimalakkovilil mayilaadum neram Poomaalakkaavil thirayaadum neram Pazhanimalakkovilil mayilaadum neram Deepangal theliyumbol ennullam polum Melathil thullippoyi...ho... Thankathoni thenmalayoram kande Paalakkombil paalkkaavadiyum kande Kanniyilakkumbilil mullillaappoovunde Idanenchil thudiyunde Thudikottum paattunde Karakaattam kaanaanennethaanunde... Thankathoni thenmalayoram kande Paalakkombil paalkkaavadiyum kande...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)