Thappu Kottampuram Lyrics from the malayalam movie Nadhi.It is 1969 malayalam film directed by A. Vincent. Stars Prem Nazir, Sharada.
Song: Thappu Kottampuram
Movie: Nadhi
Director: A. Vincent
Singer: P. Susheela
Lyricist: Vayalar Ramavarma
Music director: G. Devarajan
Initial release: 1969
Writer (Screenplay): P. J. Antony, Thoppil Bhasi
Rate the Movie on IMDb: 6.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട് തപ്പു കൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം കൊട്ടാമ്പുറത്തൊരു കുഞ്ഞ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാളുണ്ടോ ആളുണ്ടോ ആളുണ്ടോ തപ്പു കൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം കൊട്ടാമ്പുറത്തൊരു കുഞ്ഞ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാളുണ്ടോ ആളുണ്ടോ ആളുണ്ടോ എന്തു വില? പൊന്നു വില മുറ്റം തൂത്തു തളിക്കാനറിയാം... ചട്ടീം കലവും തേയ്ക്കാനറിയാം... മുറ്റം തൂത്തു തളിക്കാനറിയാം ചട്ടീം കലവും തേയ്ക്കാനറിയാം പുട്ടും കടലേം തിരുതക്കറിയും വെച്ചു വിളമ്പാനറിയാം പുട്ടും കടലേം തിരുതക്കറിയും വെച്ചു വിളമ്പാനറിയാം എവിടെക്കിടന്നതാ? എങ്ങാണ്ടൊരിടത്ത് കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ തപ്പു കൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം കൊട്ടാമ്പുറത്തൊരു കുഞ്ഞ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാളുണ്ടോ ആളുണ്ടോ ആളുണ്ടോ അത്തിളിത്തിള്‍ കളിക്കാനറിയാം... അമ്മാനപ്പന്താടാനറിയാം... അത്തിളിത്തിള്‍ കളിക്കാനറിയാം അമ്മാനപ്പന്താടാനറിയാം അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍ ആനകളിക്കാനറിയാം അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍ ആനകളിക്കാനറിയാം എവിടെ വളര്‍ന്നതാ? എങ്ങാണ്ടൊരിടത്തു കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ തപ്പു കൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം കൊട്ടാമ്പുറത്തൊരു കുഞ്ഞ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാളുണ്ടോ ആളുണ്ടോ ആളുണ്ടോ ഓണപ്പാട്ടുകള്‍ പാടാനറിയാം... ഓലപ്പൂങ്കുഴലൂതാനറിയാം... ഓണപ്പാട്ടുകള്‍ പാടാനറിയാം ഓലപ്പൂങ്കുഴലൂതാനറിയാം തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ തുമ്പി തുള്ളാനറിയാം തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ തുമ്പി തുള്ളാനറിയാം എവിടെ പഠിച്ചതാ? എഴാം കടലിന്നക്കരെ കൊണ്ടു വാ കൊണ്ടു വാ കൊണ്ടു വാ തപ്പു കൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം കൊട്ടാമ്പുറത്തൊരു കുഞ്ഞ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാളുണ്ടോ ആളുണ്ടോ ആളുണ്ടോ...
kunjine veno Kunjine vaangaan aarundu Thappu kottaamburam thakilu kottaamburam Kottaamburathoru kunju Kunjine veno kunjine veno Kunjine vaangaanaalundo Aalundo aalundo Thappu kottaamburam thakilu kottaamburam Kottaamburathoru kunju Kunjine veno kunjine veno Kunjine vaangaanaalundo Aalundo aalundo Enthu vila? Ponnu vila Muttam thoothu thalikkaanariyaam... Chatteem kalavum thekkaanariyaam... Muttam thoothu thalikkaanariyaam Chatteem kalavum thekkaanariyaam Puttum kadalem thiruthakkariyum Vechu vilambaanariyaam Puttum kadalem thiruthakkariyum Vechu vilambaanariyaam Evidekkidannathaa? Engaandoridathu Kondu po kondu po kondu po Thappu kottaamburam thakilu kottaamburam Kottaamburathoru kunju Kunjine veno kunjine veno Kunjine vaangaanaalundo Aalundo aalundo Athilithil kalikkaanariyaam... Ammaanappanthaadaanariyaam... Athilithil kalikkaanariyaam Ammaanappanthaadaanariyaam Akkareyikkare aattummanamel Aanakalikkaanariyaam Akkareyikkare aattummanamel Aanakalikkaanariyaam Evide valarnnathaa? Engaandoridathu Kondu po kondu po kondu po Thappu kottaamburam thakilu kottaamburam Kottaamburathoru kunju Kunjine veno kunjine veno Kunjine vaangaanaalundo Aalundo aalundo Onappaattukal paadaanariyaam... Olappoonkuzhaloothaanariyaam... Onappaattukal paadaanariyaam Olappoonkuzhaloothaanariyaam Thanka kolussukal kilikileyangane Thumbi thullaanariyaam Thanka kolussukal kilikileyangane Thumbi thullaanariyaam Evide padichathaa? Ezham kadalinakkare Kondu vaa kondu vaa kondu vaa Thappu kottaamburam thakilu kottaamburam Kottaamburathoru kunju Kunjine veno kunjine veno Kunjine vaangaanaalundo Aalundo aalundo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)