Vaikkathashtami Naalil Lyrics from the malayalam movie Bharyamar Sookshikkuka.It is 1968 malayalam film directed by K. S. Sethumadhavan. Stars Prem Nazir, Sheela.
Song: Vaikkathashtami Naalil
Movie: Bharyamar Sookshikkuka
Director: K. S. Sethumadhavan
Singers: S. Janaki, K. J. Yesudas
Lyricist: Sreekumaran Thampi
Music director: V. Dakshinamoorthy
Initial release: 1968
Writer (Screenplay): S. L. Puram Sadanandan
Rate the Movie on IMDb: 5.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വൈക്കത്തഷ്ടമി നാളില്‍... ഞാനൊരു വഞ്ചിക്കാരിയെ കണ്ടു... വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍ വള കിലുക്കം കേട്ടു വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍ വള കിലുക്കം കേട്ടു വള കിലുക്കിയ സുന്ദരിയന്നൊരു മന്ത്രവാദിയെ കണ്ടു ജാലക്കാരന്റെ പീലിക്കണ്ണില്‍ നീലപ്പൂവമ്പു കണ്ടു... നീലപ്പൂവമ്പു കണ്ടു... വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍ വള കിലുക്കം കേട്ടു ആറിന്നക്കരെ നീന്തിക്കേറാന്‍... താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍... സരിഗമ തോണി തുഴഞ്ഞു വന്നവള്‍ സത്യവതിയെപ്പോലെ... വഞ്ചിയില്‍ വെച്ചു മായക്കാരന്‍... മഹര്‍ഷിയായിത്തീര്‍ന്നു... വഞ്ചിയില്‍ വെച്ചു മായക്കാരന്‍ മഹര്‍ഷിയായിത്തീര്‍ന്നു അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍ അഷ്ടമിക്കേളി തുടങ്ങി... അഷ്ടമിക്കേളി തുടങ്ങി... വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍ വള കിലുക്കം കേട്ടു വൈക്കത്തഷ്ടമി നാളില്‍...
Vaikkathashtami naalil... Njanoru vanchikkariye kandu... Vaikkathashtami naalil Njanoru vanchikkariye kandu Vaaka poomara chottil ninnapol vala kilukkam kettu Vaikkathashtami naalil Njanoru vanchikkariye kandu Vaaka poomara chottil ninnapol vala kilukkam kettu Vala kilukkiya sundhariyannoru manthravadhiye kandu Jaalakaarante peeli kannil Neela poovambu kandu... Neela poovambu kandu... Vaikkathashtami naalil Njanoru vanchikkariye kandu Vaaka poomara chottil ninnapol vala kilukkam kettu Aarinakkre neenthi keran... Thaaruduthu njan nilkkumbol... Sarigama thoni thuzhanju vannaval Sathyavathiye pole... Vanchiyil vechu maayakkaran... Maharshiyayi theernnu... Vanchiyil vechu maayakkaran Maharshiyayi theernnu Annu thottente manasinullil Ashtami keli thudangi... Ashtami keli thudangi... Vaikkathashtami naalil Njanoru vanchikkariye kandu Vaaka poomara chottil ninnapol vala kilukkam kettu Vaikkathashtami naalil...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)