Malayalam

Anthimanam Pootha Pole Lyrics – Chukkan [1994]

Anthimanam Pootha Pole Lyrics
Anthimanam Pootha Pole Lyrics

Anthimanam Pootha Pole Lyrics

Anthimanam Pootha Pole Lyrics from the malayalam movie Chukkan.Chukkan is a malayalam action film directed by Thampi Kannanthanam.

Song: Anthimanam Pootha Pole
Movie: Chukkan
Director: Thampi Kannanthanam
Singers: K. J. Yesudas, K. S. Chithra
Lyricist: O. N. V. Kurup
Music director: S. P. Venkatesh
Initial release: 1994
Writer (Screenplay): Babu Pallassery

Rate the Movie on IMDb: 4.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Anthimanam Pootha Pole Lyrics in Malayalam
അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ

ഓ...ഓ...ഓ...ഓ...

അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ

ഓ...ഓ...ഓ...ഓ...

താഴ്വരയില്‍ രാജമല്ലി പൂത്ത പോലെ

ഓ...ഓ...ഓ...ഓ...

പൂവുകളില്‍ തേന്‍ നിലാവു പെയ്ത പോലെ

ഓ...ഓ...ഓ...ഓ...
 
കണിവെച്ചതാരെൻ മുന്നില്‍...
കനക കതിര്‍മാരിയോ 
നിറഞ്ഞിതെൻ മിഴി

ഓ...ഓ...ഓ...ഓ...

അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ

ഓ...ഓ...ഓ...ഓ...

അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ

ഓ...ഓ...ഓ...ഓ...

രാത്രിയൊരു നീലക്കിളി പോലെ 
ചിറകടിച്ചണയുമ്പോള്‍
ഞാനിരിക്കും കൂട്ടില്‍ 
തിരി കൊളുത്താന്‍ 
മണിവള കിലുങ്ങി വരൂ

താണിരുന്നാടാം ഊഞ്ഞാലില്‍ 
പാടാം ഞാനും

ഞാനൊരു താരാട്ടായി വരാം 
താലോലം വരാം വരാമിനി

ഓ...ഓ...ഓ...ഓ...

അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ

ഓ...ഓ...ഓ...ഓ...

അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ

ഓ...ഓ...ഓ...ഓ...

ചൈത്രമൊരു പുള്ളിക്കുയില്‍ പോലെ 
സ്വരമധു ചൊരിയുമ്പോള്‍
നേരിയൊരീ കണ്ണീര്‍ക്കതിര്‍മണികള്‍ 
ഒരു പിടി പകുത്തു നല്‍കാം

നീ മയങ്ങുമ്പോള്‍ ഈ കൂട്ടില്‍ 
ഉണര്‍ന്നിരിക്കാം ഈ ഞാന്‍

ഞാനൊരു താരാട്ടായ് വരാം 
രാരീരോ വരാം വരാമിനി

ഓ...ഓ...ഓ...ഓ...

അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ

ഓ...ഓ...ഓ...ഓ...

അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ

ഓ...ഓ...ഓ...ഓ...

താഴ്വരയില്‍ രാജമല്ലി പൂത്ത പോലെ

ഓ...ഓ...ഓ...ഓ...

പൂവുകളില്‍ തേന്‍ നിലാവു പെയ്ത പോലെ

ഓ...ഓ...ഓ...ഓ...
 
കണിവെച്ചതാരെൻ മുന്നില്‍..
കനക കതിര്‍മാരിയോ 
നിറഞ്ഞിതെൻ മിഴി...

ഓ...ഓ...ഓ...ഓ...

അന്തിമാനം പൂത്ത പോലെൻ മുന്നിലാരോ

ഓ...ഓ...ഓ...ഓ...

അമ്പിളിപ്പൊന്മാനിറങ്ങി വന്നതാണോ

ഓ...ഓ...ഓ...ഓ...
Anthimanam Pootha Pole Lyrics in English
Anthimaanam pootha polen munnilaaro

Oh...Oh...Oh...Oh...

Ambilipponmaanirangi vannathaano

Oh...Oh...Oh...Oh...

Thazvarayil raajamalli pootha pole

Oh...Oh...Oh...Oh...

Poovukalil then nilaavu peytha pole

Oh...Oh...Oh...Oh...

Kanivechathaaren munnil...
Kanaka kathirmaariyo 
Niranjithen mizhi

Oh...Oh...Oh...Oh...

Anthimaanam pootha polen munnilaaro

Oh...Oh...Oh...Oh...

Ambilipponmaanirangi vannathaano

Oh...Oh...Oh...Oh...

Raathriyiloru neelakkili pole 
Chirakadichanayumpol
Njaanirikkum koottil 
Thiri koluthaan 
Manivala kilungi varoo

Thaanirunnaadaam oonjaalil 
Paadaam njaanum

Njaanoru thaaraattaayi varaam 
Thaalolam varaam varaamini

Oh...Oh...Oh...Oh...

Anthimaanam pootha polen munnilaaro

Oh...Oh...Oh...Oh...

Ambilipponmaanirangi vannathaano

Oh...Oh...Oh...Oh...

Chaithramoru pullikkuyil pole 
Swaramadhu choriyumpol
Neriyoree kanneerkkathirmanikal 
Orupidi pakuthu nalkaam

Nee mayangumpol ee koottil 
Unarnnirikkaam ee njaan

Nee mayangumpol ee koottil 
Unarnnirikkaam ee njaan

Njaanoru thaaraattaay varaam 
Raareero varaam varaamini

Oh...Oh...Oh...Oh...

Anthimaanam pootha polen munnilaaro

Oh...Oh...Oh...Oh...

Ambilipponmaanirangi vannathaano

Oh...Oh...Oh...Oh...

Thazvarayil raajamalli pootha pole

Oh...Oh...Oh...Oh...

Poovukalil then nilaavu peytha pole

Oh...Oh...Oh...Oh...

Kanivechathaaren munnil...
Kanaka kathirmaariyo 
Niranjithen mizhi

Oh...Oh...Oh...Oh...

Anthimaanam pootha polen munnilaaro

Oh...Oh...Oh...Oh...

Ambilipponmaanirangi vannathaano

Oh...Oh...Oh...Oh...

Watch Song Anthimanam Pootha Pole On Youtube

 

Watch Full Movie Chukkan On Youtube

Hear Song Anthimanam Pootha Pole on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment