Malayalam

Mayatha Marivillitha Lyrics – Ulladakkam [1991]

Mayatha Marivillitha Lyrics
Mayatha Marivillitha Lyrics

Mayatha Marivillitha Lyrics

Mayatha Marivillitha Lyrics from the malayalam movie Ulladakkam.Ulladakkam is a malayalam psychological thriller film directed by Kamal.

Song: Mayatha Marivillitha
Movie: Ulladakkam
Director: Kamal
Singers: M. G. Sreekumar, K. S. Chithra
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1991
Writer (Screenplay): Cheriyan Kalpakavadi, P. Balachandran

Rate the Movie on IMDb: 7.1/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Mayatha Marivillitha Lyrics in Malayalam
മായാത്ത മാരിവില്ലിതാ 
ആയിരം വസന്തമിങ്ങിതാ

മായാത്ത മാരിവില്ലിതാ 
ആയിരം വസന്തമിങ്ങിതാ

മായാത്ത മാരിവില്ലിതാ 
ആയിരം വസന്തമിങ്ങിതാ
ആകാശ മണ്ഡലങ്ങളില്‍ 
നീഹാര മാലയൂര്‍ന്നിതാ

പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീ വേളയില്‍ ശ്യാമ ലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ

മായാത്ത മാരിവില്ലിതാ 
ആയിരം വസന്തമിങ്ങിതാ

ഈ കൈകളില്‍ കാലമേ നീ 
നലം കൊണ്ട വര്‍ണ്ണത്താലം നല്‍കവേ
പാഴ്മുളയിലെ സ്വപ്ന സല്ലാപമായ്
നിന്റെ മൗനം മൂളിപ്പെയ്യവേ

കുടവട്ടപ്പാടിലായ് സ്വര്‍ഗ്ഗം നിറഞ്ഞൊഴുകീ
കുടവട്ടപ്പാടിലായ് സ്വര്‍ഗ്ഗം നിറഞ്ഞൊഴുകീ

മലവാരം നീളെയീ കുങ്കുമം
ഉതിര്‍പ്പൂക്കളായ് നീ വിതച്ചു വാ 
തൂ.. രൂ...രൂ...

ആകാശ മണ്ഡലങ്ങളില്‍ 
നീഹാര മാലയൂര്‍ന്നിതാ

പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീ വേളയില്‍ ശ്യാമ ലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ

മായാത്ത മാരിവില്ലിതാ 
ആയിരം വസന്തമിങ്ങിതാ

ഈ വേദിയില്‍ മൂക സന്ദേശമായ് 
എന്നിലീണം തൂകും തെന്നലേ
പൂമൈനതന്‍ കാതിലെന്നുള്ളിലെ
സ്നേഹ ഗാനോന്മാദം പകരുമോ

മുക്കുറ്റിപ്പന്തലില്‍ കുളിരാര്‍ന്നു വന്നാലും 
മുക്കുറ്റിപ്പന്തലില്‍ കുളിരാര്‍ന്നു വന്നാലും 

ഉദയത്തിന്‍ നാളമേ എന്നുമെന്‍
മനസ്സിന്റെ ദീപം തെളിച്ചുതാ 
വാ...വാ...വാ...

മായാത്ത മാരിവില്ലിതാ 
ആയിരം വസന്തമിങ്ങിതാ

ആകാശ മണ്ഡലങ്ങളില്‍ 
നീഹാര മാലയൂര്‍ന്നിതാ

പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീ വേളയില്‍ ശ്യാമ ലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ...
Mayatha Marivillitha Lyrics in English
Mayatha marivillithaa
Aayiram vasanthamingithaa

Mayatha marivillithaa
Aayiram vasanthamingithaa

Mayatha marivillithaa
Aayiram vasanthamingithaa
Aakaasa mandalangalil
Nehaara maalayoornnithaa

Pooncholayil kurunnu changaalikal
Paadumee velayil syaama laavanyam
Thaala vrindhangal muthaninjithaa

Mayatha marivillithaa
Aayiram vasanthamingithaa

Ee kaikalil kaalame nee 
Nalam konda varnatthaalam nalkave
Paazhmulayile swapna sallaapamay
Ninte maunam mooli peyyave

Kudavattapaadilaay swargam niranjozhuki
Kudavattapaadilaay swargam niranjozhuki

Malavaaram neeleyee kunkumam
Uthir pookkalaay nee vithachu vaa
Too...Roo...Roo...

Aakaasa mandalangalil
Nehaara maalayoornnithaa

Pooncholayil kurunnu changaalikal
Paadumee velayil syaama laavanyam
Thaala vrindhangal muthaninjithaa

Mayatha marivillithaa
Aayiram vasanthamingithaa

Ee vedhiyil mooka sandhesamaay
Ennileenam thookum thennale
Poomaina than kathilennullile
Sneha gaanonmaadham pakarumo

Mukkutti panthalil kuliraarnnu vannaalum
Mukkutti panthalil kuliraarnnu vannaalum

Udayathin naalame ennumen
Manassinte deepam thelichu thaa
vaa...vaa...vaa...

Mayatha marivillithaa
Aayiram vasanthamingithaa
Aakaasa mandalangalil
Nehaara maalayoornnithaa

Pooncholayil kurunnu changaalikal
Paadumee velayil syaama laavanyam
Thaala vrindhangal muthaninjithaa...

Watch Song Mayatha Marivillitha On Youtube

Watch Full Movie Ulladakkam On Youtube

Hear Song Mayatha Marivillitha on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment