Aakasha Thamara Pole Lyrics from the malayalam movie Ayal Kadha Ezhuthukayanu.It is 1998 malayalam comedy drama film directed by Kamal. Stars Mohanlal, Sreenivasan.
Song: Aakasha Thamara Pole
Movie: Ayal Kadha Ezhuthukayanu
Director: Kamal
Singers: K. J. Yesudas, Mano, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1998
Writer (Screenplay): Siddique, Sreenivasan
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആകാശ താമര പോലെ പാതി വിടര്‍ന്ന നീയാര് ആ...ആ...ആ...ആ... ആകാശ താമര പോലെ പാതി വിടര്‍ന്ന നീയാര് ആലോല പൊന്‍പീലി പോലെ പാറിപ്പറന്ന നീയാര്... ആരു നീ ഹൃദയചന്ദ്രികേ സ്വപ്നദൂതികേ കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്ത് പോലിറങ്ങി വന്ന മോഹ നൃത്ത ചാരുതേ ആകാശ താമര പോലെ പാതി വിടര്‍ന്ന നീയാര്... നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ പുതു പുലരികള്‍ എന്നും നിന്നെ കാണാന്‍ മണ്ണില്‍ വന്നൂ നിറ മലരുകള്‍ ഇന്നും നിന്നെ തേടി പൊന്നിതള്‍ നീര്‍ത്തീ ആരു നീ....ദേവതേ.... ആകാശ താമര പോലെ പാതി വിടര്‍ന്ന നീയാര്... ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടി ആമ്പല്‍ക്കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടി ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടി ആമ്പല്‍ക്കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടി കലിയിളകിയ കാറ്റില്‍ മണലാരണ്യം പാല്‍ക്കടലായ് അലമാലകള്‍ തങ്കക്കാല്‍ത്തള തീര്‍ത്തു നിനക്കു വേണ്ടി ആരു നീ....ദേവതേ.... ആകാശ താമര പോലെ പാതി വിടര്‍ന്ന നീയാര്... ആലോല പൊന്‍പീലി പോലെ പാറിപ്പറന്ന നീയാര്... ആരു നീ ഹൃദയചന്ദ്രികേ സ്വപ്നദൂതികേ കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്ത് പോലിറങ്ങി വന്ന മോഹ നൃത്ത ചാരുതേ ആകാശ താമര പോലെ പാതി വിടര്‍ന്ന നീയാര്...
Aakasha thamara pole Paathi vidarna neeyaaru Aaa...Aaa...Aaa...Aaa... Aakasha thamara pole Paathi vidarna neeyaaru Aalola ponpeeli pole Paari paranna neeyaaru... Aaru nee hridhaya chandrike swapna dhoothike Kadal chippiyil mayangi ninnu muthu polirangi vanna Moha nrutha chaaruthe Aakasha thamara pole Paathi vidarna neeyaaru... Neela kilikal ninne thedi thudichuvallo Nakshathrangal ninne nokki thilangiyallo Neela kilikal ninne thedi thudichuvallo Nakshathrangal ninne nokki thilangiyallo Puthu pularikal ennum ninne Kanaan mannil vannoo Nira malarukal innum ninne Thedi ponnithal neerthee Aaru nee....dhevathe.... Aakasha thamara pole Paathi vidarna neeyaaru... Eentha panakal nizhalu virichu ninakku vendee Aambal kodikal maala koruthu ninakku vendee Eentha panakal nizhalu virichu ninakku vendee Aambal kodikal maala koruthu ninakku vendee Kariyilakiya kaatil Manalaarannyam paal kadalaayee Alamaalakal thanka kaalthala Theerthu ninakku vendee Aaru nee....dhevathe.... Aakasha thamara pole Paathi vidarna neeyaaru... Aalola ponpeeli pole Paari paranna neeyaaru... Aaru nee hridhaya chandrike swapna dhoothike Kadal chippiyil mayangi ninnu muthu polirangi vanna Moha nrutha chaaruthe Aakasha thamara pole Paathi vidarna neeyaaru...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)