Malayalam

Aakasha Thamara Pole Lyrics – Ayal Kadha Ezhuthukayanu [1998]

Aakasha Thamara Pole Lyrics
Aakasha Thamara Pole Lyrics

Aakasha Thamara Pole Lyrics

Aakasha Thamara Pole Lyrics from the malayalam movie Ayal Kadha Ezhuthukayanu.It is 1998 malayalam comedy drama film directed by Kamal. Stars Mohanlal, Sreenivasan.

Song: Aakasha Thamara Pole
Movie: Ayal Kadha Ezhuthukayanu
Director: Kamal
Singers: K. J. Yesudas, Mano, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1998
Writer (Screenplay): Siddique, Sreenivasan

Rate the Movie on IMDb: 7.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Aakasha Thamara Pole Lyrics in Malayalam
ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്

ആ...ആ...ആ...ആ...

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്

ആലോല പൊന്‍പീലി പോലെ 
പാറിപ്പറന്ന നീയാര്...

ആരു നീ ഹൃദയചന്ദ്രികേ സ്വപ്നദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു
മുത്ത് പോലിറങ്ങി വന്ന 
മോഹ നൃത്ത ചാരുതേ

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്...

നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ
നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ
നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ
നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ

പുതു പുലരികള്‍ എന്നും നിന്നെ 
കാണാന്‍ മണ്ണില്‍ വന്നൂ
നിറ മലരുകള്‍ ഇന്നും നിന്നെ 
തേടി പൊന്നിതള്‍ നീര്‍ത്തീ

ആരു നീ....ദേവതേ....

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്...

ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടി
ആമ്പല്‍ക്കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടി
ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടി
ആമ്പല്‍ക്കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടി

കലിയിളകിയ കാറ്റില്‍
മണലാരണ്യം പാല്‍ക്കടലായ്
അലമാലകള്‍ തങ്കക്കാല്‍ത്തള 
തീര്‍ത്തു നിനക്കു വേണ്ടി

ആരു നീ....ദേവതേ....

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്...

ആലോല പൊന്‍പീലി പോലെ 
പാറിപ്പറന്ന നീയാര്...

ആരു നീ ഹൃദയചന്ദ്രികേ സ്വപ്നദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു
മുത്ത് പോലിറങ്ങി വന്ന 
മോഹ നൃത്ത ചാരുതേ

ആകാശ താമര പോലെ
പാതി വിടര്‍ന്ന നീയാര്...
Aakasha Thamara Pole Lyrics in English
Aakasha thamara pole 
Paathi vidarna neeyaaru

Aaa...Aaa...Aaa...Aaa...

Aakasha thamara pole 
Paathi vidarna neeyaaru

Aalola ponpeeli pole 
Paari paranna neeyaaru...

Aaru nee hridhaya chandrike swapna dhoothike
Kadal chippiyil mayangi ninnu 
muthu polirangi vanna
Moha nrutha chaaruthe

Aakasha thamara pole 
Paathi vidarna neeyaaru...

Neela kilikal ninne thedi thudichuvallo
Nakshathrangal ninne nokki thilangiyallo
Neela kilikal ninne thedi thudichuvallo
Nakshathrangal ninne nokki thilangiyallo

Puthu pularikal ennum ninne 
Kanaan mannil vannoo
Nira malarukal innum ninne 
Thedi ponnithal neerthee

Aaru nee....dhevathe....

Aakasha thamara pole 
Paathi vidarna neeyaaru...

Eentha panakal nizhalu virichu ninakku vendee
Aambal kodikal maala koruthu ninakku vendee
Eentha panakal nizhalu virichu ninakku vendee
Aambal kodikal maala koruthu ninakku vendee

Kariyilakiya kaatil 
Manalaarannyam paal kadalaayee
Alamaalakal thanka kaalthala 
Theerthu ninakku vendee

Aaru nee....dhevathe....

Aakasha thamara pole 
Paathi vidarna neeyaaru...

Aalola ponpeeli pole 
Paari paranna neeyaaru...

Aaru nee hridhaya chandrike swapna dhoothike
Kadal chippiyil mayangi ninnu 
muthu polirangi vanna
Moha nrutha chaaruthe

Aakasha thamara pole 
Paathi vidarna neeyaaru...

Watch Song Aakasha Thamara Pole On Youtube

Watch Full Movie Ayal Kadha Ezhuthukayanu On Youtube

Watch Full Movie Ayal Kadha Ezhuthukayanu on Hotstar

Watch the Full Movie On Hotstar

Hear Song Aakasha Thamara Pole on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment