Malayalam

Akkuthikkuthadan Vaayo Lyrics – Kaliyoonjal [1997]

Akkuthikkuthadan Vaayo Lyrics

Akkuthikkuthadan Vaayo Lyrics from the malayalam movie Kaliyoonjal.It is 1997 malayalam drama film directed by Anil. Stars Mammootty, shalini.

Song: Akkuthikkuthadan Vaayo
Movie: Kaliyoonjal
Director: Anil 
Singer: K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Ilaiyaraaja
Initial release: 1997
Writer (Screenplay): Sathrughnan

Rate the Movie on IMDb: 6.2/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Akkuthikkuthadan Vaayo Lyrics in Malayalam
അക്കുത്തിക്കുത്താന വരമ്പത്തോടാൻ 
വായോ കാന്താരീ
വിളയാടാൻ വായോ കാന്താരീ

അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ

പൊന്നാനപ്പട്ടം കെട്ടി 
തായമ്പക താളം തട്ടി 
ഇന്നല്ലേ ശ്രീ പാർവതി 
ആറാട്ടിനെഴുന്നള്ളണ തിരുവാതിര നാൾ

ഹോയ്...

അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ

താലീപീലിക്കാട്ടിൽ 
ചെറുതാമര വല്ലിക്കാട്ടിൽ
ചെല്ലക്കീളിയായ് മറയാം 
കിളി നീലാകാശം പൂകാം

നക്ഷത്ര മുത്തും കൊണ്ടേ 
താലി മാലയ്ക്കു ചേലേകിടാം
സ്വർഗ്ഗക്കുളിർ ചോലയിൽ 
ഒന്നു മുങ്ങിക്കുളിച്ചേ വരാം

മാനത്തെ ചെത്തിപ്പൂങ്കാവിൽ 
ആനന്ദ രാഗങ്ങൾ പാടാം

പത്തര മാറ്റിൻ തങ്കത്തോണിയിലേറാം
ഒത്തിരി ഒത്തിരി സ്വപ്നം കൊണ്ടേ 
പോരാം...പോരാം...ഹോയ്...

അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ

പൊന്നാനപ്പട്ടം കെട്ടി 
തായമ്പക താളം തട്ടി 
ഇന്നല്ലേ ശ്രീ പാർവതി 
ആറാട്ടിനെഴുന്നള്ളണ തിരുവാതിര നാൾ

ഹോയ്...

അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ

വാടാമല്ലിപ്പെണ്ണെ 
പൂ പുഞ്ചിരി തൂകും പെണ്ണേ
രാവു മയങ്ങും നേരം 
നീ കണ്ണീരണിയാറുണ്ടോ

കാണാ കതിർ കൈകളാൽ 
കാറ്റു കണ്ണീർ തുടയ്ക്കാറുണ്ടോ
ചൊല്ലാത്ത പൊൻ വാക്കുമായ്
നൂറു കാര്യങ്ങളോതാറുണ്ടോ

ഇന്നെന്തേ ഒന്നും മിണ്ടാത്തേ
നിൻ മോഹമോതാത്തതെന്തേ

മേലേക്കാവിൽ വാരിക്കോലം കണ്ടോ
അന്തിപ്പാടത്തമ്പിളി മാമൻ 
വന്നോ...വന്നോ...ഹോയ്...

അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ

പൊന്നാനപ്പട്ടം കെട്ടി 
തായമ്പക താളം തട്ടി 
ഇന്നല്ലേ ശ്രീ പാർവതി 
ആറാട്ടിനെഴുന്നള്ളണ തിരുവാതിര നാൾ

ഹോയ്...

അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ
അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ...
Akkuthikkuthadan Vaayo Lyrics in English
Akkuthikkuthana varambhathoodan
Vaayo kaanthari
Vilayaadan vayo kaanthari

Akkuthikkuthadan Vaayo
Aanavarambhathoodan vaayo

Ponnanappattam ketti
Thamyambhaka thaalam thatti
Innale sree parvathi
Aaraattinezhunallana thiruvathira naal

Hooy...

Akkuthikkuthadan Vaayo
Aanavarambhathoodan vaayo

Thalippelikattil
Cheruthamara vallikkattil
Chellakkiliyaay marayaam
Kili neelakasham pookam

Nakshatra muthum konde
Thaali maalakku chelekidam
Swargakkulir cholayil
Onnu mungi kuliche varaam

Maanathe chethipponkavil
Aanandha ragangal paadam

Pathara maatin thankathoniyileram
Othiri othiri swapnam konde
Poraam...poraam...hooy...

Akkuthikkuthadan Vaayo
Aanavarambhathoodan vaayo

Ponnanappattam ketti
Thamyambhaka thaalam thatti
Innale sree parvathi
Aaraattinezhunallana thiruvathira naal

Hooy...

Akkuthikkuthadan Vaayo
Aanavarambhathoodan vaayo

Vaadamalli penne
Poo punchiri thookum penne
Raavu mayangum neram
Nee kanneeraniyaarundo

Kaana kathir kaikalaal
Kaattu kanner thudakkarundo
Chollatha pon vaakkumaay
Nooru kaaryagalootharundo

Innenthe onnum mindathe
Nin mohamothathathenthe

Melekkavil vaarikkolam kando
Anthippadathambili maaman
Vanno...vanno...hooy...

Akkuthikkuthadan Vaayo
Aanavarambhathoodan vaayo

Ponnanappattam ketti
Thamyambhaka thaalam thatti
Innale sree parvathi
Aaraattinezhunallana thiruvathira naal

Hooy...

Akkuthikkuthadan Vaayo
Aanavarambhathoodan vaayo
Akkuthikkuthadan Vaayo
Aanavarambhathoodan vaayo...

Watch Song Akkuthikkuthadan Vaayo On Youtube

Watch Full Movie Kaliyoonjal On Youtube

Watch Full Movie Kaliyoonjal on Hotstar

Watch the Full Movie On Hotstar

Hear Song Akkuthikkuthadan Vaayo on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago