En Prana Nayakane Lyrics from the malayalam movie Pareeksha.It is 1967 malayalam film directed by P. Bhaskaran. Stars Prem nazir, Sharada.
Song: En Prana Nayakane
Movie: Pareeksha
Director: P. Bhaskaran
Singer: S. Janaki
Lyricist: P. Bhaskaran
Music director: Baburaj
Initial release: 1967
Writer (Screenplay): T. N. Gopinathan Nair
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്‍ പ്രാണനായകനെ...എന്‍ നായകനെ എന്തു വിളിക്കും എങ്ങിനെ ഞാന്‍...എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും സഖീ...എന്‍ പ്രാണനായകനെ എന്തു വിളിക്കും മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും സഖീ...എന്‍ പ്രാണനായകനെ എന്തു വിളിക്കും ഓരോ തുടിപ്പിലും എന്റെയീ മാനസമാ പേരു ജപിക്കുന്നുണ്ടെങ്കിലും ഓരോ തുടിപ്പിലും എന്റെയീ മാനസമാ പേരു ജപിക്കുന്നുണ്ടെങ്കിലും തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ സങ്കല്പ ചിത്രമുണ്ടെങ്കിലും തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ സങ്കല്പ ചിത്രമുണ്ടെങ്കിലും സഖീ...എന്‍ പ്രാണനായകനെ എന്തു വിളിക്കും എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും സഖീ...എന്‍ പ്രാണനായകനെ എന്തു വിളിക്കും കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍ കവിത തുളുമ്പുമൊരു പേരു വിളിക്കും...ആ... കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍ കവിത തുളുമ്പുമൊരു പേരു വിളിക്കും കൈകൊട്ടിച്ചിരിക്കുവാന്‍ കാണികളില്ലെങ്കില്‍ കഥകളി മുദ്ര കാട്ടി ഞാന്‍ വിളിക്കും കൈകൊട്ടിച്ചിരിക്കുവാന്‍ കാണികളില്ലെങ്കില്‍ കഥകളി മുദ്ര കാട്ടി ഞാന്‍ വിളിക്കും സഖീ...എന്‍ പ്രാണനായകനെ...എന്‍ നായകനെ എന്തു വിളിക്കും എങ്ങിനെ ഞാന്‍...എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും സഖീ...എന്‍ പ്രാണനായകനെ എന്തു വിളിക്കും...
En praana naayakane...en naayakane Enthu vilikkum Engine njaan...engine njaan Naveduththu peru vilikkum Sakhe...En praana naayakane Enthu vilikkum Madhurapperaayiram manassilundenkilum Mattullor kelkke njaanenthu vilikkum Madhurapperaayiram manassilundenkilum Mattullor kelkke njaanenthu vilikkum Sakhe...En praana naayakane Enthu vilikkum Oro thudippilum enteyee manasamaa Peru japikkunnundenkilum Oro thudippilum enteyee manasamaa Peru japikkunnundenkilum Thankakkinavinte sadanathil devante Sankalppa chithramundenkilum Thankakkinavinte sadanathil devante Sankalppa chithramundenkilum Sakhe...En praana naayakane Enthu vilikkum Engine njaan Naveduththu peru vilikkum Sakhe...En praana naayakane Enthu vilikkum Kaliyaakkaan mattaarumillenkil kaathil njaan Kavitha thulumbumoru peru vilikkum...Aaa... Kaliyaakkaan mattaarumillenkil kaathil njaan Kavitha thulumbumoru peru vilikkum Kaikotti chirikkuvaan kaanikalillenkil Kadhakali mudra kaatti njaan vilikkum Kaikotti chirikkuvaan kaanikalillenkil Kadhakali mudra kaatti njaan vilikkum Sakhe...En praana naayakane...en naayakane Enthu vilikkum Engine njaan...engine njaan Naveduththu peru vilikkum Sakhe...En praana naayakane Enthu vilikkum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)