Kaithappoovin Lyrics from the malayalam movie Kannezhuthi Pottum Thottu.It is 1999 malayalam drama film directed by T. K. Rajeev Kumar. Stars Manju Warrier.
Song: Kaithappoovin
Movie: Kannezhuthi Pottum Thottu
Director: T. K. Rajeev Kumar
Singers: Mohanlal, K. S. Chithra
Lyricist: Kavalam Narayana Panicker
Music director: M. G. Radhakrishnan
Initial release: 1999
Writer (Screenplay): T. K. Rajeev Kumar
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കൈതപ്പൂവിന് കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല മുള്ളാലേ വിരല്‍ മുറിഞ്ഞു മനസ്സില്‍ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം കൈതപ്പൂവിന് കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല മുള്ളാലേ വിരല്‍ മുറിഞ്ഞു മനസ്സില്‍ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം പൂമാരാ.... തെന്നിത്തെന്നി പമ്പ ചിരിച്ചു ചന്നം ചിന്നം മുത്തു തെറിച്ചു തുഴയില് ചിതറീ വെള്ളത്താമര തെന്നിത്തെന്നി പമ്പ ചിരിച്ചു ചന്നം ചിന്നം മുത്തു തെറിച്ചു തുഴയില് ചിതറീ വെള്ളത്താമര ഓലക്കൈയ്യാല്‍ വീശിയെന്നെ ഓളത്തില്‍ താളത്തില്‍ മാടിവിളിച്ചു ഓലക്കൈയ്യാല്‍ വീശിയെന്നെ ഓളത്തില്‍ താളത്തില്‍ മാടിവിളിച്ചു കൈതപ്പൂവിന് കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല കണ്ണും കണ്ണും പാടിയുഴിഞ്ഞു കണ്ടു കണ്ടില്ല പോരൂ നീ.... കാതും കാതും കേട്ട രഹസ്യം കണ്ണും കണ്ണും കണ്ടു രസിച്ചു മനസ്സില്‍ മയങ്ങും സ്വപ്നമര്മ്മരം കാതും കാതും കേട്ട രഹസ്യം കണ്ണും കണ്ണും കണ്ടു രസിച്ചു മനസ്സില്‍ മയങ്ങും സ്വപ്നമര്മ്മരം ഇക്കിളിയ്ക്ക് പൊന്‍ചിലങ്ക കാതോല കൈവള പളുങ്കുമോതിരം ഇക്കിളിയ്ക്ക് പൊന്‍ചിലങ്ക കാതോല കൈവള പളുങ്കുമോതിരം കൈതപ്പൂവിന് കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല മുള്ളാലേ വിരല്‍ മുറിഞ്ഞു മനസ്സില്‍ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം കൈതപ്പൂവിന് കന്നിക്കുറുമ്പില്‍ തൊട്ടു തൊട്ടില്ല കണ്ണും കണ്ണും തേടിയുഴിഞ്ഞു കണ്ടു കണ്ടില്ല...
Kaithappoovin kannikkurumbil Thottu thottilla Kannum kannum thediyuzhinju Kandu kandilla Mullaale viral murinju Manassil niraye manam thulumbiya Madhura nombaram Kaithappoovin kannikkurumbil Thottu thottilla Kannum kannum thediyuzhinju Kandu kandilla Mullaale viral murinju Manassil niraye manam thulumbiya Madhura nombaram Poomaaraa.... Thennithenni pamba chirichu Channam chinnam muthu therichu Thuzhayil chitharee vellathaamara Thennithenni pamba chirichu Channam chinnam muthu therichu Thuzhayil chitharee vellathaamara Olakkayyaal veeshiyenne Olathil thaalathil maadivilichu Olakkayyaal veeshiyenne Olathil thaalathil maadivilichu Kaithappoovin kannikkurumbil Thottu thottilla Kannum kannum paadiyuzhinju Kandu kandilla Poroo nee.... Kaathum kaathum ketta rahasyam Kannum kannum kandu rasichu Manassil mayangum swapnamarmmaram Kaathum kaathum ketta rahasyam Kannum kannum kandu rasichu Manassil mayangum swapnamarmmaram Ikkilikku pon chilanka Kaathola kaivala palunku mothiram Ikkilikku pon chilanka Kaathola kaivala palunku mothiram Kaithappoovin kannikkurumbil Thottu thottilla Kannum kannum thediyuzhinju Kandu kandilla Mullaale viral murinju Manassil niraye manam thulumbiya Madhura nombaram Kaithappoovin kannikkurumbil Thottu thottilla Kannum kannum thediyuzhinju Kandu kandilla...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)