Lyrics Malayalam

Kannanunni Makane Lyrics – Mamangam [2019]

Kannanunni Makane Lyrics

Kannanunni Makane Lyrics

Kannanunni Makane Lyrics from the Malayalam movie Mamangam.
Mamangam is a malayalam period action film directed by M. Padmakumar.

Song: Kannanunni Makane
Movie: Mamangam

Director: M. Padmakumar
Singer: Bombay Jayasree
Lyricist: Ajay Gopal
Music director: M Jayachandran
Initial release: 2019
Writer (Screenplay): Shanker Ramakrishnan

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kannanunni Makane Lyrics in Malayalam
രാരോ രാരോ രാരോ 
രാരോ രാരോ രാരോ 
രാരോ രാരോ രാരോ 
രാരോ രാരോ

കണ്ണനുണ്ണി മകനേ 
കണ്ണേ എൻ പൈതലേ 
കേമനായി വളര് 
നീ വളര്

മകനെ മകനേ 
നൻ മകനേ 

ചേമന്തി പൂക്കുരുന്നേ 
ചേലൂറും മാൻകിടാവേ 
ചെമ്മേ ചെമ്മേ വളര് 
നീ വളര്

മകനെ മകനേ 
പൊൻ മകനേ 

രാരാ രാരോ രാരോ 
രാരാ രാരോ രാരോ 
രാരാ രാരോ രാരോ 
രാരാ രാരോ 

പുത്തരി ചോറ് അമ്മ 
പൂംക്കിണത്തിൽ നല്ല 
പൈമ്പാൽ കൂഴമ്പാക്കി 
നിന്നെ ഊട്ടാം 

തിരുവാന്തം കുന്നുന്മേൽ 
തിരുവുള്ള കേടില്ലാ 
തെന്നുണ്ണി കണ്ണനെ കാത്തിടേണം 

കണ്ണനുണ്ണി മകനേ 
കണ്ണേ എൻ പൈതലേ 
കേമനായി വളര് 
നീ വളര്

ചേമന്തി പൂക്കുരുന്നേ 
ചേലൂറും മാൻകിടാവേ 
ചെമ്മേ ചെമ്മേ വളര് 
നീ വളര്

മക മാസത്തിലെ 
പൊൻമകം നാളില് 
അങ്ക കുറിയണിഞ്ഞു പോകവേണം 

നാരായം കൊണ്ടല്ല 
നാടിൻ കഥയിലെ 
വാഴാനെഴുതേണം നിൻ ചരിതം 

ചേമന്തി പൂക്കുരുന്നേ 
ചേലൂറും മാൻകിടാവേ 
ചെമ്മേ ചെമ്മേ വളര് 
നീ വളര്

മകനെ മകനേ 
പൊൻ മകനേ
Kannanunni Makane Lyrics in English
Raro raro raro  
Raro raro raro  
Raro raro raro  
Raro raro  
  
Kannanunni makane  
Kanne en paithale  
Kemanayi valaru  
Nee valaru 
 
Makane makane  
Nan makane  
  
Chemanthi poonkurunne  
Cheloorum maankidave  
Chemme chemme valaru  
Nee valaru  

Makane makane  
Pon makane  
  
Rara raroo raaro
Rara raroo raaro
Rara raroo raaro
Rara raroo

Puthari chor amma  
Poomkinnathil nalla  
Paimpaal kuzhambaakki  
Ninney oottaam  
  
Thiruvaantham kunnumel  
Thiruvulla kedilla 
Thenunni kannane kaathidenam  

Kannanunni makane  
Kanne en paithale  
Kemanayi valaru  
Nee valaru
  
Maka maasathile  
Ponmakam naalilu  
Ankka kuriyaninju  
Poka venam
  
Naarayam kondalla 
Naadin kadhayile  
Vaazhanezhuthanam nin charitham  
  
Chemanthi poonkurunne  
Cheloorum maankidave  
Chemme chemme valaru  
Nee valaru  

Makane makane  
Pon makane  

Watch Song Kannanunni Makane On Youtube

Hear Song Kannanunni Makane on JioSaavn

Hear the Song On JioSaavn

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment