Kannil Kaashithumbakal Lyrics from the malayalam movie Dreams.It is 2000 malayalam film directed by Shajoon Kariyal. Stars Suresh Gopi, Meena.
Song: Kannil Kaashithumbakal
Movie: Dreams
Director: Shajoon Kariyal
Singers: P. Jayachandran, Gayatri Asokan
Lyricist: Girish Puthenchery
Music director: Vidyasagar
Initial release: 2000
Writer (Screenplay): Babu Janardhan
Rate the Movie on IMDb: 5.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണിൽ കാശിത്തുമ്പകൾ ഉം...ഉം...ഉം...ഉം... കവിളിൽ കാവല്‍ത്തുമ്പികള്‍ ഉം...ഉം...ഉം...ഉം... കണ്ണിൽ കാശിത്തുമ്പകൾ കവിളിൽ കാവല്‍ത്തുമ്പികള്‍ മഞ്ഞിലുലാവും സന്ധ്യയിൽ മധുവസന്തം നീ... കണ്ണിൽ കാശിത്തുമ്പകൾ കവിളിൽ കാവല്‍ത്തുമ്പികള്‍ മഞ്ഞിലുലാവും സന്ധ്യയിൽ മധുവസന്തം നീ... വാർതിങ്കൾ മാളികയിൽ വൈഡൂര്യ യാമിനിയിൽ മിന്നുന്നുവോ നിൻ മുഖം ആ...മിന്നുന്നുവോ നിൻ മുഖം കാറ്റിന്റെ ചുണ്ടിലെഴും പാട്ടിന്റെ പല്ലവിയിൽ കേൾക്കുന്നുവോ നിന് സ്വരം ആ...കേൾക്കുന്നുവോ നിന് സ്വരം ഒരു വെൺചിറകിൽ പനിനീർ മുകിലായ് പൊഴിയാ മഴതൻ പവിഴം നിറയാന്‍ ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍ കൂടെ പോന്നോട്ടേ... കണ്ണിൽ കാശിത്തുമ്പകൾ കവിളിൽ കാവല്‍ത്തുമ്പികള്‍ മഞ്ഞിലുലാവും സന്ധ്യയിൽ മധുവസന്തം നീ... ആലോല നീലിമയിൽ ആനന്ദ ചന്ദ്രികയിൽ രാഗാർദ്രമായ് നിൻ മനം ആ...രാഗാർദ്രമായ് നിൻ മനം മാനത്തെ മൺചിമിഴിൽ സായാഹ്ന കുങ്കുമമായ് മായുന്നുവോ നീ സ്വയം ആ...മായുന്നുവോ നീ സ്വയം ഒരു പൊന്വെയിലിന് മഴവില്‍ക്കസവായ് ഒഴുകും പുഴതൻ അല നീ ഞൊറിയാൻ ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാൻ നിന്നെ തൊട്ടോട്ടേ കണ്ണിൽ കാശിത്തുമ്പകൾ കവിളിൽ കാവല്‍ത്തുമ്പികൾ മഞ്ഞിലുലാവും സന്ധ്യയിൽ മധുവസന്തം നീ...
Kannil kaashi thumbakal Umm...Umm...Umm...Umm... Kavilil kaaval thumbikal Umm...Umm...Umm...Umm... Kannil kaashi thumbakal Kavilil kaaval thumbikal Manjilulaavum sandhyayil Madhuvasantham neee... Kannil kaashi thumbakal Kavilil kaaval thumbikal Manjilulaavum sandhyayil Madhuvasantham neee... Vaarthinkal malikayil Vaidoorya yaminiyil Minnunuvo nin mugham Aaa...minnunuvo nin mugham Kattinte chundilezhum Pattinte pallaviyil Kelkkunnuvoo nin swaram Aaa...Kelkkunnuvoo nin swaram Oru venchirakil panineer mukilaay Pozhiyaa mazhathan pavizham nirayum Oru vanampaadi kilimakalay njaan Koode ponnotte... Kannil kaashi thumbakal Kavilil kaaval thumbikal Manjilulaavum sandhyayil Madhuvasantham neee... Aloola neelimayil Aananada chandrikayil Raagardramaay nin manam Aaa...raagardramaay nin manam Maanathe manchimizhil Sahyanha kumkumamaaay Mayunnuvo nee swayam Aa...Mayunnuvo nee swayam Oru ponveyilin mazhavil kasavaay Ozhukum puzha than ala nee njoriyaan Oru maayakattin maniviralaaay njaan Ninne thottotte... Kannil kaashi thumbakal Kavilil kaaval thumbikal Manjilulaavum sandhyayil Madhuvasantham neee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)