Kuppivala Kilukile Lyrics from the malayalam movie Ayal Kadha Ezhuthukayanu.It is 1998 malayalam comedy drama film directed by Kamal. Stars Mohanlal, Sreenivasan.
Song: Kuppivala Kilukile
Movie: Ayal Kadha Ezhuthukayanu
Director: Kamal
Singers: Sujatha Mohan, M. G. Sreekumar
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1998
Writer (Screenplay): Siddique, Sreenivasan
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ കരളിന്റെ കരളേ പറയാമോ ഞാനൊന്നു കൂടേ പോന്നോട്ടേ താഴ്വാരമാകേ... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ.... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ ചപലമീ മോഹം വ്യാമോഹം തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ ചപലമീ മോഹം വ്യാമോഹം നിലയറിയാതിന്നു നീ പോരുമെങ്കില്‍ പഴിക്കുമല്ലോ നമ്മളേ ലോകമെന്നും വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട പോരേണ്ട പോരേണ്ട എന്നോമലേ കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ കരളിന്റെ കരളേ കരയാതേ അരുതാത്തതൊന്നും ഉം ഹു ഹും താഴ്വാരമാകേ.... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ.... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം കുളിരില്‍ മയങ്ങി യാമങ്ങള്‍ തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം കുളിരില്‍ മയങ്ങി യാമങ്ങള്‍ അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍ തളര്‍ന്നു വീഴും മണ്ണിലിന്നേകയായു് ഞാന്‍ എനിക്കിന്നു പോരേണം പോരേണം കൂടേ വരേണം വരേണം കളയാതെ നീ കുപ്പിവള കിലുകിലെ കിലുങ്ങട്ടേ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ കരളിന്റെ കരളേ കരയാതേ അരുതാത്തതൊന്നും പറയാതെ താഴ്വാരമാകേ.... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ.... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
Kuppivala kilukile kilunganallo Kaalthalakal kinukine kinunganallo Karalinte karale parayaamo Njaanonnu koode ponnotte Thaazhvaaramaake... Vasanthakaalam virunnu vannu Namukku vendi Ohh.... vasanthakalaam virunnu vannu Namukku vendi Thirichu pokoo onnu pokoo omalaale Chapalamee moham vyamoham Thirichu pokoo onnu pokoo omalaale Chapalamee moham vyamoham Nilayariyaathinnu nee porumenkil Pazhikkumallo nammale lokamennum Varum kaalamellaam marannonnum cheyyenda Porenda porenda ennomale Kuppivala kilukile kilunganallo Kaalthalakal kinukine kinunganallo Karalinte karale parayaamo Njaanonnu koode ponnotte Thaazhvaaramaake... Vasanthakaalam virunnu vannu Namukku vendi Ohh.... vasanthakalaam virunnu vannu Namukku vendi Thennilaavil mungi nilpoo snehavaanam Kuliril mayangee yaamangal Thennilaavil mungi nilpoo snehavaanam Kuliril mayangee yaamangal Aruthiniyum enne nee kaivedinjaal Thalarnnu veezhum mannilinnekayaay njan Enikkinnu porenam porenam Koode varenam varenam kalayathe nee Kuppivala kilukile kilunganallo Kaalthalakal kinukine kinunganallo Karalinte karale karayaathe Aruthathathonnum parayaathe Thaazhvaaramaake... Vasanthakaalam virunnu vannu Namukku vendi Ohh.... vasanthakalaam virunnu vannu Namukku vendi
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)