Manimuttathavani panthal Lyrics from the malayalam movie Dreams.It is 2000 malayalam film directed by Shajoon Kariyal. Stars Suresh Gopi, Meena.
Song: Manimuttathavani panthal
Movie: Dreams
Director: Shajoon Kariyal
Singers: K. J. Yesudas, Sujatha Mohan
Lyricist: Girish Puthenchery
Music director: Vidyasagar
Initial release: 2000
Writer (Screenplay): Babu Janardhan
Rate the Movie on IMDb: 5.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂമെയ് പൂത്തിറങ്ങൂ ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ തങ്കം തരില്ലേ പൂംതിങ്കൾ തിടമ്പ് തട്ടാറായ് പോരില്ലേ തൈമാസ പ്രാവ് താരം കൊരുക്കും നിൻ തൂവൽ കിനാവ് ചേലോടെ ചാർത്താലോ ചെമ്മാന ചേല മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം മാണിക്യമൈനേ നീ കച്ചേരി പാടേണം കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാൻ വരേണം മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ കാതോരം കൊഞ്ചാനൊരമ്മാന കാറ്റ് മേഘം മെനഞ്ഞു നിൻ മിന്നാര തേര് മാലാഖപ്പെണ്ണിനായ് മധുമാസത്തേര് സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ സംഗീതമോടെ നിൻ കവിളിൽ തലോടുന്നു കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാൻ വരേണം മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂമെയ് പൂത്തിറങ്ങൂ ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം...
Manimuttathavani panthal melapu pole Aniyarathambili panthal Manimuttathavani panthal melapu pole Aniyarathambili panthal Manavati penorungu mambumayy poothirangu Innalle ninte kalyanam kannadi mulle Innalle ninte kalyanam Manimuttathavani panthal melapu pole Aniyarathambili panthal Thangam tharille poonthinkal thidambu Thattarai porille thaimaasa pravu Tharam korukkum nin thooval kinavu Chelode charthalo chemmana chela Moovanthi muthe nee karkoonthal medayenam Manikkya myne nee kacheri padenam Kalyanam kanan varennam kannadi mulle Kalyanam kanan varennam Manimuttathavani panthal melapu pole Aniyarathambili panthal Melam muzhangum ponnola kothumbil Kathoram konchanorammana Kattu Megham menanju nin minnara theru Malagha penninayi madhumasa theru Sayanthanapookal shalabhangal akunnu Sangeethamode nin kavilil thalodunnu Kalyanam kanan varennam kannadi mulle Kalyanam kanan varennam Manimuttathavani panthal melapu pole Aniyarathambili panthal Manimuttathavani panthal melapu pole Aniyarathambili panthal Manavati penorungu mambumayy poothirangu Innalle ninte kalyanam kannadi mulle Innalle ninte kalyanam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)