Meenakodi Katte Lyrics from the malayalam movie Kannezhuthi Pottum Thottu.It is 1999 malayalam drama film directed by T. K. Rajeev Kumar. Stars Manju Warrier.
Song: Meenakodi Katte
Movie: Kannezhuthi Pottum Thottu
Director: T. K. Rajeev Kumar
Singer: K. S. Chithra
Lyricist: Kavalam Narayana Panicker
Music director: M. G. Radhakrishnan
Initial release: 1999
Writer (Screenplay): T. K. Rajeev Kumar
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ നിന്നാരോമല് കഥ പറയൂ മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ നിന്നാരോമല് കഥ പറയൂ ആരാരും കേള്ക്കാ കഥ പറയൂ പറയൂ കഥ പറയൂ പറയൂ നിന് കഥ പറയൂ മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ നിന്നാരോമല് കഥ പറയൂ ആരാരും കേള്ക്കാ കഥ പറയൂ പറയൂ കഥ പറയൂ പറയൂ നിന് കഥ പറയൂ തളിരിലച്ചൂടില് വിരുന്നിനു വന്നു വാസന്തകാലം... തളിരിലച്ചൂടില് വിരുന്നിനു വന്നു വാസന്തകാലം... മലരുന്ന മലരിനെ തേന്‍വണ്ടു തിരയുന്ന ശൃംഗാര ശ്രുതി മുഴങ്ങി... മലരുന്ന മലരിനെ തേന്‍വണ്ടു തിരയുന്ന ശൃംഗാര ശ്രുതി മുഴങ്ങി... മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ നിന്നാരോമല് കഥ പറയൂ ആരാരും കേള്ക്കാ കഥ പറയൂ പറയൂ കഥ പറയൂ പറയൂ നിന് കഥ പറയൂ മദം കൊണ്ട ഗന്ധം വഴിയുന്ന മണ്ണില്‍ മോഹങ്ങള്‍ വീണു... മദം കൊണ്ട ഗന്ധം വഴിയുന്ന മണ്ണില്‍ മോഹങ്ങള്‍ വീണു... മറവിതന്നുറവയില് ഓര്‍മ്മകള്‍ തിരയുന്ന രോമാഞ്ച സുഖമറിഞ്ഞു... മറവിതന്നുറവയില് ഓര്‍മ്മകള്‍ തിരയുന്ന രോമാഞ്ച സുഖമറിഞ്ഞു... മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ നിന്നാരോമല് കഥ പറയൂ ആരാരും കേള്ക്കാ കഥ പറയൂ പറയൂ കഥ പറയൂ പറയൂ നിന് കഥ പറയൂ പറയൂ കഥ പറയൂ പറയൂ നിന് കഥ പറയൂ...
Meenakkodi kaatte aavanipoomkatte Ninnaromal kadha parayu Meenakkodi kaatte aavanipoomkatte Ninnaromal kadha parayu Aararum kelkka kadha parayu Parayuu kadha parayuu Parayuu nin kadha parayuu Meenakkodi kaatte aavanipoomkatte Ninnaromal kadha parayu Aararum kelkka kadha parayu Parayuu kadha parayuu Parayuu nin kadha parayuu Thalirila choodil virunninu vannu Vaasantha kaalam... halirila choodil virunninu vannu Vaasantha kaalam... Malarunna malarine Thenvandu thirayunna Sringara sruthy muzhangi... Malarunna malarine Thenvandu thirayunna Sringara sruthy muzhangi... Meenakkodi kaatte aavanipoomkatte Ninnaromal kadha parayu Aararum kelkka kadha parayu Parayuu kadha parayuu Parayuu nin kadha parayuu Madham konda gandham Vazhiyunna mannil Mohangal veenu... Madham konda gandham Vazhiyunna mannil Mohangal veenu... Maravithannuravayil Ormakal thirayunna Romanja sughamarinju... Maravithannuravayil Ormakal thirayunna Romanja sughamarinju... Meenakkodi kaatte aavanipoomkatte Ninnaromal kadha parayu Aararum kelkka kadha parayu Parayuu kadha parayuu Parayuu nin kadha parayuu Parayuu kadha parayuu Parayuu nin kadha parayuu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)