Mullappoom Pallilo Lyrics from the malayalam movie Arakkallan Mukkalkkallan.It is 1974 malayalam film directed by P. Bhaskaran. Stars Prem Nazir, Jayabharathi.
Song: Mullappoom Pallilo
Movie: Arakkallan Mukkalkkallan
Director: P. Bhaskaran
Singers: S. Janaki, K. J. Yesudas
Lyricist: P. Bhaskaran
Music director: V. Dakshinamoorthy
Initial release: 1974
Writer (Screenplay): N. Govindan Kutty
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ അല്ലി മലർ മിഴിയിലോ ഞാൻ മയങ്ങീ ഏനറിയില്ലാ ഏനറിയില്ലാ ഏലമണിക്കാട്ടിലെ മലങ്കുറവാ ഏലമണിക്കാട്ടിലെ മലങ്കുറവാ മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ അല്ലി മലർ മിഴിയിലോ ഞാൻ മയങ്ങീ ഏനറിയില്ലാ ഏനറിയില്ലാ ഏലമണിക്കാട്ടിലെ മലങ്കുറവാ ഏലമണിക്കാട്ടിലെ മലങ്കുറവാ പല്ലാക്ക് മൂക്കു കണ്ടു ഞാൻ കൊതിച്ചു നിന്റെ പഞ്ചാര വാക്കു കേട്ട് കോരിത്തരിച്ചു പല്ലാക്ക് മൂക്കു കണ്ടു ഞാൻ കൊതിച്ചു നിന്റെ പഞ്ചാര വാക്കു കേട്ട് കോരിത്തരിച്ചു കല്യാണ മിന്നു കെട്ടി കൈ പിടിക്കണ നാൾ വരെ കല്യാണ മിന്നു കെട്ടി കൈ പിടിക്കണ നാൾ വരെ കൊല്ലാതെ കൊല്ലണ് പൂമാരൻ നമ്മെ...കൊല്ലാതെ കൊല്ലണ് പൂമാരൻ മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ അല്ലി മലർ മിഴിയിലോ ഞാൻ മയങ്ങീ ഏനറിയില്ലാ ഏനറിയില്ലാ ഏലമണിക്കാട്ടിലെ മലങ്കുറവാ ഏലമണിക്കാട്ടിലെ മലങ്കുറവാ പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും നിന്റെ പിച്ചകപ്പൂ മേനി ഞാൻ സ്വന്തമാക്കും പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും നിന്റെ പിച്ചകപ്പൂ മേനി ഞാൻ സ്വന്തമാക്കും ചിന്ദൂര പൊട്ടു തൊട്ടു ചിങ്കാരപ്പാട്ടു കേട്ട് ചിന്ദൂര പൊട്ടു തൊട്ടു ചിങ്കാരപ്പാട്ടു കേട്ട് കല്യാണപ്പന്തലിൽ കണ്ടോട്ടേ നമ്മെ...എല്ലാരും എല്ലാരും കണ്ടോട്ടേ മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ അല്ലി മലർ മിഴിയിലോ ഞാൻ മയങ്ങീ ഏനറിയില്ലാ ഏനറിയില്ലാ ഏലമണിക്കാട്ടിലെ മലങ്കുറവാ ഏലമണിക്കാട്ടിലെ മലങ്കുറവാ...
Mullappoom pallilo mukkootti kavililo Allimalar mizhiyilo Njaan mayangee Eenariyilla eenariyilla Elamani kattile malankuravaa Elamani kattile malankuravaa Mullappoom pallilo mukkootti kavililo Allimalar mizhiyilo Njaan mayangee Eenariyilla eenariyilla Elamani kattile malankuravaa Elamani kattile malankuravaa Pallaakku mookku kandu njaan kothichu Ninte panchaara vaakku kettu kori tharichu Pallaakku mookku kandu njaan kothichu Ninte panchaara vaakku kettu kori tharichu Kallyaana minnu ketti Kai pidikkana naal vare Kallyaana minnu ketti Kai pidikkana naal vare Kollaathe kollanu poomaaran Namme...kollaathe kollanu poomaaran Mullappoom pallilo mukkootti kavililo Allimalar mizhiyilo Njaan mayangee Eenariyilla eenariyilla Elamani kattile malankuravaa Elamani kattile malankuravaa Pacha kuthiya virimaaren methayaakkum Ninte pichakapoo meni njaan swanthamaakkum Pacha kuthiya virimaaren methayaakkum Ninte pichakapoo meni njaan swanthamaakkum Chinthoora pottu thottu Chinkaara paattu kettu Chinthoora pottu thottu Chinkaara paattu kettu Kallyaana panthalil kandotte Namme...ellaarum ellaarum kandotte Mullappoom pallilo mukkootti kavililo Allimalar mizhiyilo Njaan mayangee Eenariyilla eenariyilla Elamani kattile malankuravaa Elamani kattile malankuravaa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)