Malayalam

Neela Mukile Lyrics

Neela Mukile Lyrics
Neela Mukile Lyrics

 Neela Mukile Lyrics

Neela Mukile is a new musical video song by K S Harisankar.

Song: Neela Mukile 
Singer: K S Harisankar
Lyricist: Vinayak Sasikumar
Initial release: 2020

Check the song lyrics

Neela Mukile Lyrics in Malayalam
നീല മുകിലേ.....
തെളിവാനിൽ നിന്ന് താഴെയൊന്നു വാ 
ഹേമ വനികൾ.....തഴുകുവാൻ.....

ലോലമിതിലേ.....
ശലഭങ്ങളായി നമ്മൾ പാറിടാം 
പൂക്കളിലകൾ.....നുകരുവാൻ.....

ഹേ നാം.....
അതിരില്ലതിരില്ലാ ഇതു വഴിയേ 
പോകേ.....
മധുരം അതിലെല്ലാം സുന്ദരമേ 

നിറങ്ങൾ മാറും ഒരു മൃദുമാമൊരു ജീവിതം 
ഒരു കിനാവായ്.....
മനസ്സു പാടും കഥയായതു മാറവേ 

ദിനം ദിനം പകരാൻ 
ചിരി തേടി നാം.....

ഏതു കവിയുടെ ഭാവനാ 
ഈ വാനം ഭൂമി താരകം 

കടലുകൾ ജല ഭംഗികൾ 
മലരുകൾ ഹിമ മേടുകൾ 
കുയിൽ പാടും ഗീതകങ്ങൾ 

തിരഞ്ഞിടാം.....
പാരിൻ തീരാ സംഗീതം 
അറിഞ്ഞു പാടാം 
നാം തിരികേ.....

ആനന്ദമേ...തീരാതെ 
ഹൃദയാങ്കണങ്ങളാകെ മഞ്ഞു തൂകും നേരം 
മഴയാകു നീ മയിലായിടാം
അഴകായ് നനഞ്ഞിടാം...

നീല മുകിലേ.....
തെളിവാനിൽ നിന്ന് താഴെയൊന്നു വാ 
ഹേമ വനികൾ.....തഴുകുവാൻ.....

ഉണർന്നിടാം ഉണർന്നിടാം 
ഉയർന്നിടാം നമ്മുക്ക് 
മെനഞ്ഞിടാം മൊഴിഞ്ഞിടാം 
പകർന്നിടാം കരുത്തു 

അലഞ്ഞിടാം പറന്നിടാം 
മനസ്സുകൾ തുറന്ന് 
അടർന്നിടാം കലർന്നിടാം 
കിനാവുകൾ ഓ...

ഉണർന്നിടാം ഉണർന്നിടാം 
ഉയർന്നിടാം നമ്മുക്ക് 
മെനഞ്ഞിടാം മൊഴിഞ്ഞിടാം 
പകർന്നിടാം കരുത്തു 

അലഞ്ഞിടാം പറന്നിടാം 
മനസ്സുകൾ തുറന്ന് 
അടർന്നിടാം കലർന്നിടാം 
കിനാവുകൾ.....
Neela Mukile Lyrics in English
Neela mukile.....
Thelivaanil ninnu thaazheyonnu vaa
Hema vanikal.....thazhukuvaan.....

Lolamithile.....
Shalabhangalaayi nammal paaridaam
Pookkalilakal.....nukaruvaan.....

Hey naam.....
Athirillathirilla ithu vazhiye
Poke.....
Madhuram athilellam sundharame

Nirangal maarum oru mrudhumamoru jeevitham
Oru kinaavaay.....
Manassu paadum kadhayaayathu maarave

Dhinam dhinam pakaraan
Chiri thedi naam.....

Ethu kaviyude bhaavana
E vaanam bhoomi thaarakam

Kadalukal jala bhangikal
Malarukal hima medukal
Kuyil paadum geethagangal

Thiranjidaam.....
Paarin theera sangeetham
Arinju paadam
Naam thirike.....

Aanandhame...theerathe
Hrudhayanganagalaake manju thookum neram
Mazhayaku nee mayilaayidam
Azhakaay nananjidaam...

Neela mukile.....
Thelivaanil ninnu thaazheyonnu vaa
Hema vanikal.....thazhukuvaan.....

Unarnnidaam unarnnidaam
Uyarnnidam nammukku
Menenjidam mozhinjidam
Pkarnnidam karuthu

Alanjidam parannidam
Manassukal thurannu
Adarnnidam kalarnnidam
Kinavukal ohh...

Unarnnidaam unarnnidaam
Uyarnnidam nammukku
Menenjidam mozhinjidam
Pkarnnidam karuthu

Alanjidam parannidam
Manassukal thurannu
Adarnnidam kalarnnidam
Kinavukal...

Watch Song Neela Mukile On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Add Comment

Click here to post a comment