Neela Neela Samudrathin Lyrics from the malayalam movie Achani.It is 1973 malayalam film directed by A. Vincent. Stars Prem Nazir, Nanditha Bose.
Song: Neela Neela Samudrathin
Movie: Achani
Director: A. Vincent
Singer: P. Madhuri
Lyricist: P. Bhaskaran
Music director: G. Devarajan
Initial release: 1973
Writer (Screenplay): Karaikudi Narayanan, Thoppil Bhasi
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍ വാക പൂത്തു മണം ചിന്നും വള്ളിമലര്‍ കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ... നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍ വാക പൂത്തു മണം ചിന്നും വള്ളിമലര്‍ കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ... വര്‍ണ്ണശബളമായ തന്റെ തേരിലൊരു നാളില്‍ വന്യഭൂവില്‍ മധുമാസമണഞ്ഞ നേരം വര്‍ണ്ണശബളമായ തന്റെ തേരിലൊരു നാളില്‍ വന്യഭൂവില്‍ മധുമാസമണഞ്ഞ നേരം സ്വപ്ന സുന്ദര പഞ്ജരത്തില്‍ വിരുന്നു വന്നൂ ഒരു സ്വര്‍ഗവാതില്‍ പക്ഷിയാകും കൂട്ടുകാരീ സ്വപ്ന സുന്ദര പഞ്ജരത്തില്‍ വിരുന്നു വന്നൂ ഒരു സ്വര്‍ഗവാതില്‍ പക്ഷിയാകും കൂട്ടുകാരീ കൂട്ടുകാരീ.... നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍ വാക പൂത്തു മണം ചിന്നും വള്ളിമലര്‍ കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ... പന്തലിട്ടു വെണ്മുകിലും മാരിവില്ലും സുന്ദരിമാര്‍ കാട്ടുപൂക്കള്‍ വിളക്കുവെച്ചു പന്തലിട്ടു വെണ്മുകിലും മാരിവില്ലും സുന്ദരിമാര്‍ കാട്ടുപൂക്കള്‍ വിളക്കുവെച്ചു വധുവിനെയും വരനെയും വരവേല്‍ക്കുവാന്‍ ചുറ്റും വനചിത്രശലഭങ്ങള്‍ കുരവയിട്ടൂ കുരവയിട്ടൂ.... നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍ വാക പൂത്തു മണം ചിന്നും വള്ളിമലര്‍ കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ...
Neela neela samudratrhinnakkareyaayi Neelakkadukal pooviricha thazhvarayonnil Vaaka poothu manam chinnum Vallimalar kaviloru Vaanambaadiyaareyo kaathirunnu Pandu kaathirunnu... Neela neela samudratrhinnakkareyaayi Neelakkadukal pooviricha thazhvarayonnil Vaaka poothu manam chinnum Vallimalar kaviloru Vaanambaadiyaareyo kaathirunnu Pandu kaathirunnu... Varnna sabalamaaya thante therilorunaalil Vanyabhoovil madhumaasamananja neram Varnna sabalamaaya thante therilorunaalil Vanyabhoovil madhumaasamananja neram Swapna sundara panjarathil virunnu vannu Oru swargga vaathil pakshiyaakum koottukaari Swapna sundara panjarathil virunnu vannu Oru swargga vaathil pakshiyaakum koottukaari Koottukaari.... Neela neela samudratrhinnakkareyaayi Neelakkadukal pooviricha thazhvarayonnil Vaaka poothu manam chinnum Vallimalar kaviloru Vaanambaadiyaareyo kaathirunnu Pandu kaathirunnu... Panthalittu vennmukilum maarivillum Sundarimaar kaattupookkal vilakkuvechu Panthalittu vennmukilum maarivillum Sundarimaar kaattupookkal vilakkuvechu Vadhuvineyum varaneyum varavelkkuvaan Chuttum vana chithrashalabhangal kuravayittu Kuravayittu.... Neela neela samudratrhinnakkareyaayi Neelakkadukal pooviricha thazhvarayonnil Vaaka poothu manam chinnum Vallimalar kaviloru Vaanambaadiyaareyo kaathirunnu Pandu kaathirunnu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)