Ninte Mizhiyil Neelolpalam Lyrics from the malayalam movie Arakkallan Mukkalkkallan.It is 1974 malayalam film directed by P. Bhaskaran. Stars Prem Nazir, Jayabharathi.
Song: Ninte Mizhiyil Neelolpalam
Movie: Arakkallan Mukkalkkallan
Director: P. Bhaskaran
Singer: K. J. Yesudas
Lyricist: P. Bhaskaran
Music director: V. Dakshinamoorthy
Initial release: 1974
Writer (Screenplay): N. Govindan Kutty
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യ വസന്തം നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യ വസന്തം നിന്റെ മിഴിയിൽ നീലോല്പലം... പ്രേമ ഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ പ്രേമ ഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ ഉള്ളിലെ പൊയ്കയിൽ താമര വളയത്തിൽ ഊഞ്ഞാലാടുക തോഴീ...നീ ഊഞ്ഞാലാടുക തോഴീ നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യ വസന്തം നിന്റെ മിഴിയിൽ നീലോല്പലം... വാന വീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ വാന വീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ ഇന്നെന്റെ ചിന്തയാം ഇന്ദ്ര സദസ്സിലായ് ഇന്ദീവരമിഴിയാടൂ...നീ ഇന്ദീവരമിഴിയാടൂ... നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യ വസന്തം നിന്റെ മിഴിയിൽ നീലോല്പലം...
Ninte mizhiyil neelolpalam Ninnude chundil ponnashokam Nin kavilinayil kanakaambaram Neeyoru nithya vasantham Ninte mizhiyil neelolpalam Ninnude chundil ponnashokam Nin kavilinayil kanakaambaram Neeyoru nithya vasantham Ninte mizhiyil neelolpalam... Prema gamgayil ozhukiyozhuki vanna Kaamadevante kalahamsame Prema gamgayil ozhukiyozhuki vanna Kaamadevante kalahamsame Ullile poykayil Thaamara valayathil Oonjaalaaduka thozhee...nee Oonjaalaaduka thozhee Ninte mizhiyil neelolpalam Ninnude chundil ponnashokam Nin kavilinayil kanakaambaram Neeyoru nithya vasantham Ninte mizhiyil neelolpalam... Vaana veedhiyil udichu chirichu varum Poonilaavinte sakhiyaanu nee Vaana veedhiyil udichu chirichu varum Poonilaavinte sakhiyaanu nee Innente chinthayaam Indra sadassilaay Indeevaramizhiyaadoo...nee Indeevaramizhiyaadu... Ninte mizhiyil neelolpalam Ninnude chundil ponnashokam Nin kavilinayil kanakaambaram Neeyoru nithya vasantham Ninte mizhiyil neelolpalam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)