Onnam Vattam Kandappol Lyrics from the malayalam movie Chandralekha.It is 1997 malayalam comedy drama film directed by Priyadarshan. Stars Mohanlal, Sukanya.
Song: Onnam Vattam Kandappol
Movie: Chandralekha
Director: Priyadarshan
Singers: M. G. Sreekumar, K. S. Chithra
Lyricist: Girish Puthenchery
Music director: Berny–Ignatius
Initial release: 1997
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം മകര മാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം ഒന്നാം വട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം രണ്ടാം വട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ കണ്ണാടിപ്പൂം ചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍ കവര്‍ന്നെടുത്തോട്ടെ ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ മിണ്ടാ ചുണ്ടിലെ താരാട്ടായ് മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ കൊന്നരി കൊന്നരി കൊനാരീ കത്തി നക്കിനി നാചീരെ ഇല്ലിനക്കിനി നാചികട്ടോ രേ രേ രേ കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട് പുലരാറായോ പൊന്‍ ധനുമാസം അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട് അഴകായ് നിന്നോ ചെമ്മുകില്‍ മാനം വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളി കൂട്ടാന്‍ വാ നീ വരും മലര്‍ ചന്ദനക്കുറി ചില്ലുനിലാവായ് ചില്ലുനിലാവായ് ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ മിണ്ടാ ചുണ്ടിലെ താരാട്ടായ് മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ മഞ്ഞു മഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ മഴവില്‍ക്കാവില്‍ ഉത്സവമല്ലേ കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ കണ്ണിലുദിക്കും കുഞ്ഞു കിനാവിന്‍ കുമ്പിളിലെന്താണ് വെള്ളി നിലാവില്‍ മിന്നി മിനുങ്ങും മുന്തിരി ചിന്താണ് താമര മണിത്താലവുമായ് കാത്തുനില്‍ക്കാം ഞാന്‍ കാത്തു നില്‍ക്കാം ഞാന്‍ ഒന്നാം വട്ടം കണ്ടപ്പം...ചെക്കനു ചിങ്കാരം രണ്ടാം വട്ടം കണ്ടപ്പം...പുഞ്ചിരി പുന്നാരം കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ കണ്ണാടിപ്പൂം ചിന്ദൂരം കവര്‍ന്നെടുത്തോട്ടെ കവര്‍ന്നെടുത്തോട്ടെ....
Appukuttaa thoppikkara eppa kalyaanam Makara maasathil veli ketteettappa kalyaanam Onnaam vattam kandappam penninu kindandam Randaam vattam kandappam penninu mindaattam Kunu kumkuma kuyilaay kunu kunungi vannaatte Kannadipoom chindooram kavarneduthotte Njan kavarneduthotte Onnaam vattam kandappam chekkanu chinkaaram Randaam vattam kandappam punchiri punnaaram Oru markazhi kuliraay meyyilurummi ninnatte Mindaa chundile thaaraattaay Minungi ninnaatte minungi ninnaatte Konnari konnari konaaree Kathi nakini naacheere Illinakini naachikatto re re re Kunnimani kooduketti kanniveyil panthalittu Pulararaayo pon dhanumaasam Anthimukil chaanthaninju alliveyil kammalittu Azhakaay ninno chemukil maanam Vrishchika raavin pachila koottil anthiyurangaan vaa Machinakathe kochari praave kikkili koottaan vaa Nee varum malar chandanakkuri Chillu nilaavaay chillu nilaavaay Onnaam vattam kandappam chekkanu chinkaaram Randaam vattam kandappam punchiri punnaaram Oru markazhi kuliraay meyyilurummi ninnatte Mindaa chundile thaaraattaay Minungi ninnaatte minungi ninnaatte Manju mazhakkalamalle ullilila thaalamille Mazhavil kaavil ulsavamalle Kunjumani thaali thannum Mangalangal nernnuzhinjum Manassin koottil kudiyiruthaalo Kanniludikkum kunju kinaavin kumbililenthaanu Velli nilaavil minni minungum munthiri chinthaanu Thaamara manithaalavumaay Kaathu nilkkaam njan Kaathu nilkkaam njan Onnaam vattam kandappam...chekkanu chinkaaram Randaam vattam kandappam...punchiri punnaaram Kun kumkuma kuyilaay kunu kunungi vannaatte Kannadipoom chindooram Kavarneduthotte kavarneduthotte....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)