Malayalam

Onnam Vattam Kandappol Lyrics – Chandralekha [1997]

Onnam Vattam Kandappol Lyrics
Onnam Vattam Kandappol Lyrics

Onnam Vattam Kandappol Lyrics

Onnam Vattam Kandappol Lyrics from the malayalam movie Chandralekha.It is 1997 malayalam comedy drama film directed by Priyadarshan. Stars Mohanlal, Sukanya.

Song: Onnam Vattam Kandappol
Movie: Chandralekha
Director: Priyadarshan
Singers: M. G. Sreekumar, K. S. Chithra
Lyricist: Girish Puthenchery
Music director: Berny–Ignatius
Initial release: 1997
Writer (Screenplay): Priyadarshan

Rate the Movie on IMDb: 7.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Onnam Vattam Kandappol Lyrics in Malayalam
അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം
മകര മാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം

ഒന്നാം വട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാം വട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂം ചിന്ദൂരം കവര്‍ന്നെടുത്തോട്ടെ 
ഞാന്‍ കവര്‍ന്നെടുത്തോട്ടെ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കൊനാരീ 
കത്തി നക്കിനി നാചീരെ
ഇല്ലിനക്കിനി നാചികട്ടോ രേ രേ രേ

കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട്
പുലരാറായോ പൊന്‍ ധനുമാസം

അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട്
അഴകായ്‌ നിന്നോ ചെമ്മുകില്‍ മാനം

വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ

മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളി കൂട്ടാന്‍ വാ

നീ വരും മലര്‍ ചന്ദനക്കുറി 
ചില്ലുനിലാവായ് ചില്ലുനിലാവായ്

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം

ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

മഞ്ഞു മഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ
മഴവില്‍ക്കാവില്‍ ഉത്സവമല്ലേ

കുഞ്ഞുമണി താലി തന്നും 
മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും
മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ

കണ്ണിലുദിക്കും കുഞ്ഞു കിനാവിന്‍ കുമ്പിളിലെന്താണ്

വെള്ളി നിലാവില്‍ മിന്നി മിനുങ്ങും മുന്തിരി ചിന്താണ്

താമര മണിത്താലവുമായ് 
കാത്തുനില്‍ക്കാം ഞാന്‍
കാത്തു നില്‍ക്കാം ഞാന്‍

ഒന്നാം വട്ടം കണ്ടപ്പം...ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം...പുഞ്ചിരി പുന്നാരം

കുനു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂം ചിന്ദൂരം 
കവര്‍ന്നെടുത്തോട്ടെ കവര്‍ന്നെടുത്തോട്ടെ....
Onnam Vattam Kandappol Lyrics in English
Appukuttaa thoppikkara eppa kalyaanam
Makara maasathil veli ketteettappa kalyaanam

Onnaam vattam kandappam penninu kindandam
Randaam vattam kandappam penninu mindaattam
Kunu kumkuma kuyilaay kunu kunungi vannaatte
Kannadipoom chindooram kavarneduthotte 
Njan kavarneduthotte

Onnaam vattam kandappam chekkanu chinkaaram
Randaam vattam kandappam punchiri punnaaram
Oru markazhi kuliraay meyyilurummi ninnatte
Mindaa chundile thaaraattaay 
Minungi ninnaatte minungi ninnaatte

Konnari konnari konaaree 
Kathi nakini naacheere
Illinakini naachikatto re re re

Kunnimani kooduketti kanniveyil panthalittu
Pulararaayo pon dhanumaasam

Anthimukil chaanthaninju alliveyil kammalittu
Azhakaay ninno chemukil maanam

Vrishchika raavin pachila koottil anthiyurangaan vaa

Machinakathe kochari praave kikkili koottaan vaa

Nee varum malar chandanakkuri 
Chillu nilaavaay chillu nilaavaay

Onnaam vattam kandappam chekkanu chinkaaram
Randaam vattam kandappam punchiri punnaaram

Oru markazhi kuliraay meyyilurummi ninnatte
Mindaa chundile thaaraattaay 
Minungi ninnaatte minungi ninnaatte

Manju mazhakkalamalle ullilila thaalamille
Mazhavil kaavil ulsavamalle

Kunjumani thaali thannum 
Mangalangal nernnuzhinjum
Manassin koottil kudiyiruthaalo

Kanniludikkum kunju kinaavin kumbililenthaanu

Velli nilaavil minni minungum munthiri chinthaanu

Thaamara manithaalavumaay 
Kaathu nilkkaam njan
Kaathu nilkkaam njan

Onnaam vattam kandappam...chekkanu chinkaaram
Randaam vattam kandappam...punchiri punnaaram

Kun kumkuma kuyilaay kunu kunungi vannaatte
Kannadipoom chindooram 
Kavarneduthotte kavarneduthotte....

Watch Song Onnam Vattam Kandappol On Youtube

Watch Full Movie Chandralekha On Youtube

Watch Full Movie Chandralekha on Hotstar

Watch the Full Movie On Hotstar

Hear Song Onnam Vattam Kandappol on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]