Pachamala Panam Kuruvi Lyrics from the malayalam movie Arakkallan Mukkalkkallan.It is 1974 malayalam film directed by P. Bhaskaran. Stars Prem Nazir, Jayabharathi.
Song: Pachamala Panam Kuruvi
Movie: Arakkallan Mukkalkkallan
Director: P. Bhaskaran
Singer: S. Janaki
Lyricist: P. Bhaskaran
Music director: V. Dakshinamoorthy
Initial release: 1974
Writer (Screenplay): N. Govindan Kutty
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പച്ചമലപ്പനം കുരുവി...ഏയ്... എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷി നോട്ടത്തിൽ കണ്ടോ... പച്ചമലപ്പനം കുരുവി എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷി നോട്ടത്തിൽ കണ്ടോ... ചന്ദന മരം കടഞ്ഞെടുത്തുള്ള വടിവും ചിന്ദൂരപ്പൊട്ടു തൊട്ട ചന്തമുള്ള മുഖവും ചന്ദന മരം കടഞ്ഞെടുത്തുള്ള വടിവും ചിന്ദൂരപ്പൊട്ടു തൊട്ട ചന്തമുള്ള മുഖവും മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ പച്ചമലപ്പനം കുരുവി...ഏയ്...ഏയ്... എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷി നോട്ടത്തിൽ കണ്ടോ... വടമല കുന്നുകളിൽ വാക പൂത്ത കാലം കുടിലിൽനിന്നൊരു നാളിൽ വഴക്കിട്ടു പിരിഞ്ഞു വടമല കുന്നുകളിൽ വാക പൂത്ത കാലം കുടിലിൽനിന്നൊരു നാളിൽ വഴക്കിട്ടു പിരിഞ്ഞു വൈകാശി വെയിലിലും തോരാത്ത മഴയിലും താനാക തേടിത്തേടി കുറത്തി ഞാനലഞ്ഞൂ പച്ചമലപ്പനം കുരുവി എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷി നോട്ടത്തിൽ കണ്ടോ... തെന്മലച്ചരുവിങ്കൽ തെച്ചി വനം പൂത്തു തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു തെന്മലച്ചരുവിങ്കൽ തെച്ചി വനം പൂത്തു തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു പാച്ചോറ്റി മലർ മുഖം പവിഴച്ചുണ്ടെവിടെ പണ്ടെന്നെ വിട്ടുപോയ പൊൻകുറവനെവിടേ പച്ചമലപ്പനം കുരുവി...ഏയ്... എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷി നോട്ടത്തിൽ കണ്ടോ... പച്ചമലപ്പനം കുരുവി...
Pachamala panam kuruvi...Eyy... Enne vittu poya kuravane koottathilundo Mazhi nottathil kando... Pachamala panam kuruvi Enne vittu poya kuravane koottathilundo Mazhi nottathil kando... Chandana maram kadanjeduthulla vadivum Chinthoora pottu thottu chanthamulla mughavum Chandana maram kadanjeduthulla vadivum Chinthoora pottu thottu chanthamulla mughavum Maarathu narippallum tholathu pokkanavum Mambulli chunangumulla maarane kandoo Pachamala panam kuruvi...Eyy...Eyy... Enne vittu poya kuravane koottathilundo Mazhi nottathil kando... Vadamala kunnukalil vaaka pootha kaalam Kudililninnorunaalil vazhakkittu pirinju Vadamala kunnukalil vaaka pootha kaalam Kudililninnorunaalil vazhakkittu pirinju Vaikaashi veyililum thoratha mazhayilum Thaanaka thedithedi kurathi nananlanju Pachamala panam kuruvi Enne vittu poya kuravane koottathilundo Mazhi nottathil kando... Thenmalacharuvingal thechi vanam poothu Thenmangu padippadi kuyilocha nerthu Thenmalacharuvingal thechi vanam poothu Thenmangu padippadi kuyilocha nerthu Paachotti malar mugham pavizha chundevide Pandenne vittu poya ponkuravanevide Pachamala panam kuruvi...Eyy... Enne vittu poya kuravane koottathilundo Mazhi nottathil kando... Pachamala panam kuruvi...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)