Samayamam Nadhi Lyrics from the malayalam movie Achani.It is 1973 malayalam film directed by A. Vincent. Stars Prem Nazir, Nanditha Bose.
Song: Samayamam Nadhi
Movie: Achani
Director: A. Vincent
Singer: P. Susheela
Lyricist: P. Bhaskaran
Music director: G. Devarajan
Initial release: 1973
Writer (Screenplay): Karaikudi Narayanan, Thoppil Bhasi
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സമയമാം നദി പുറകോട്ടൊഴുകി സ്മരണ തന് പൂവണി താഴ്വരയിൽ സംഭവ മലരുകള്‍ വിരിഞ്ഞു വീണ്ടും വിരിഞ്ഞു വീണ്ടും... സമയമാം നദി പുറകോട്ടൊഴുകി സ്മരണ തന് പൂവണി താഴ്വരയിൽ സംഭവ മലരുകള്‍ വിരിഞ്ഞു വീണ്ടും വിരിഞ്ഞു വീണ്ടും... സ്വര്‍ഗ്ഗ കവാടം വിട്ടിറങ്ങി വന്നൂ തന്റെ സ്വന്തം മകനേ തേടിത്തേടി സ്വര്‍ഗ്ഗ കവാടം വിട്ടിറങ്ങി വന്നൂ തന്റെ സ്വന്തം മകനേ തേടിത്തേടി ജനനീ നിന്റെ ജനനീ... ജനിത സ്നേഹത്തിന് മായാ തരംഗിണി തരംഗിണി... സമയമാം നദി പുറകോട്ടൊഴുകി സ്മരണ തന് പൂവണി താഴ്വരയിൽ സംഭവ മലരുകള്‍ വിരിഞ്ഞു വീണ്ടും വിരിഞ്ഞു വീണ്ടും... അമ്മ വന്നുമ്മവെച്ചെടുത്തു നിന്നെ വീണ്ടും അത്ഭുത നാഗത്തിന് കഥ പറഞ്ഞൂ അമ്മ വന്നുമ്മവെച്ചെടുത്തു നിന്നെ വീണ്ടും അത്ഭുത നാഗത്തിന് കഥ പറഞ്ഞൂ കിടത്തീ മാറില്‍ കിടത്തീ... നറുതേൻ വാണിയാൽ താരാട്ടു പാടീ പാടീ... സമയമാം നദി പുറകോട്ടൊഴുകി സ്മരണ തന് പൂവണി താഴ്വരയിൽ സംഭവ മലരുകള്‍ വിരിഞ്ഞു വീണ്ടും വിരിഞ്ഞു വീണ്ടും...
Samayamam nadhi purakottozhuki Smarana than poovani thaazhvaryil Sambhava malarukal virinju veendum Virinju veendum... Samayamam nadhi purakottozhuki Smarana than poovani thaazhvaryil Sambhava malarukal virinju veendum Virinju veendum... Swargga kavaadam vittirangi vannu Thante swantham makane thedithedi Swargga kavaadam vittirangi vannu Thante swantham makane thedithedi Jananee ninte jananee... Janitha snehathin maayaa tharangini Tharangini... Samayamam nadhi purakottozhuki Smarana than poovani thaazhvaryil Sambhava malarukal virinju veendum Virinju veendum... Amma vannumma vecheduthu ninne Veendum athbhutha naagathin kadha paranju Amma vannumma vecheduthu ninne Veendum athbhutha naagathin kadha paranju Kidathee maaril kidathee... Naruthen vaaniyaal thaaraattu paadee Paadee... Samayamam nadhi purakottozhuki Smarana than poovani thaazhvaryil Sambhava malarukal virinju veendum Virinju veendum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)