Thinkal Mukhi Thamburatti Lyrics from the malayalam movie Arakkallan Mukkalkkallan.It is 1974 malayalam film directed by P. Bhaskaran. Stars Prem Nazir, Jayabharathi.
Song: Thinkal Mukhi Thamburatti
Movie: Arakkallan Mukkalkkallan
Director: P. Bhaskaran
Singer: S. Janaki
Lyricist: P. Bhaskaran
Music director: V. Dakshinamoorthy
Initial release: 1974
Writer (Screenplay): N. Govindan Kutty
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തിങ്കൾ മുഖീ തമ്പുരാട്ടീ അംഗജ സഖീ... മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ തിങ്കൾ മുഖീ... കാർക്കൂന്തലിൽ കൈത മലർ നീൾമിഴിയിൽ നീലാഞ്ജനം കാർക്കൂന്തലിൽ കൈത മലർ നീൾമിഴിയിൽ നീലാഞ്ജനം അണി നെറ്റിയിൽ ഹരിചന്ദനം അണി നെറ്റിയിൽ ഹരിചന്ദനം അതിൻ നടുവിൽ സിന്ദൂരം തിങ്കൾമുഖീ തമ്പുരാട്ടീ അംഗജ സഖീ... മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ മണിമാറിൽ മാർത്താലീ അടിവയറിൽ അല്ലിച്ചൊട്ട മണിമാറിൽ മാർത്താലീ അടിവയറിൽ അല്ലിച്ചൊട്ട അഴകിതിനെ വാഴ്ത്തിപ്പാടീ ആടുക നാം ആളിമാരേ തിങ്കൾ മുഖീ തമ്പുരാട്ടീ അംഗജ സഖീ... മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ തിങ്കൾ മുഖീ... അംഗനമാർക്കുല മൗലികളേ മൗലികളേ...മൗലികളേ... മങ്കമ്മ റാണിതൻ തോഴികളേ തോഴികളേ... പങ്കജബാണന്റെ കാലിണ കൈകൂപ്പി ഭംഗിയിൽ കുമ്മിയടിക്കുക നാം നല്ല ഭംഗിയിൽ കുമ്മിയടിക്കുക നാം നല്ല ഭംഗിയിൽ കുമ്മിയടിക്കുക നാം പാടല്ലാ പാദത്തിൻ കിങ്ങിണികൾ കിങ്ങിണികൾ... ചോടിനോടൊപ്പം കിലുങ്ങീടേണം കിലുങ്ങീടേണം... പൂവണി മൈലാഞ്ചി കൈകൾ പരസ്പരം താളത്തിൽ താളത്തിൽ കൊട്ടേണം താളത്തിൽ താളത്തിൽ കൊട്ടേണം താളത്തിൽ താളത്തിൽ കൊട്ടേണം താളത്തിൽ താളത്തിൽ കൊട്ടേണം താളത്തിൽ താളത്തിൽ കൊട്ടേണം താളത്തിൽ താളത്തിൽ കൊട്ടേണം താളത്തിൽ താളത്തിൽ കൊട്ടേണം
Thinkal mukhi thampuraatti Amgaja sakhii... Mangalaanghi madhuraanghi mangamma raani Mangalaanghi madhuraanghi mangamma raani Thinkal mukhi... Kaarkoonthalil kaitha malar Neelmizhiyil neelanjanam Kaarkoonthalil kaitha malar Neelmizhiyil neelanjanam Ani nettiyil harichandanam Ani nettiyil harichandanam Athin naduvil sindooram Thinkal mukhi thampuraatti Amgaja sakhii... Mangalaanghi madhuraanghi mangamma raani Mangalaanghi madhuraanghi mangamma raani Mani maaril maarthaali Adivayaril allichotta Mani maaril maarthaali Adivayaril allichotta Azhakithine vaazhthippadi Aaduka naam aalimaare Thinkal mukhi thampuraatti Amgaja sakhii... Mangalaanghi madhuraanghi mangamma raani Mangalaanghi madhuraanghi mangamma raani Thinkal mukhi... Anganamarkkula moulikale Moulikale...moulikale... Mangamma raani than thozhikale Thozhikale... Pangaja baanante kaalina kaikooppi Bhangiyil kummiyadikkuka naam Nalla bhangiyil kummiyadikkuka naam Nalla bhangiyil kummiyadikkuka naam Paadalla paadhathin kinginikal kinginikal... Chodinodoppam kilungidenam Kilungidenam... Poovani mailaanji kaikal parasparam Thaalathil thaalathil kottenam Thaalathil thaalathil kottenam Thaalathil thaalathil kottenam Thaalathil thaalathil kottenam Thaalathil thaalathil kottenam Thaalathil thaalathil kottenam Thaalathil thaalathil kottenam
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)