Malayalam

Vaanam Chaayum Lyrics – Anarkali [ 2015]

Vaanam Chaayum Lyrics
Vaanam Chaayum Lyrics

Vaanam Chaayum Lyrics

Vaanam Chaayum Lyrics from the malayalam movie Anarkali .It is 2015 malayalam romantic thriller film directed by Sachy. Stars Prithviraj.

Song: Vaanam Chaayum
Movie: Anarkali 
Director: Sachy
Singer: K. S. Harisankar
Lyricist: Rajeev Nair
Music director: Vidyasagar
Initial release: 2015
Writer (Screenplay): Sachy

Rate the Movie on IMDb: 6.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Vaanam Chaayum Lyrics in Malayalam
വാനം ചായും തീരം താരാട്ടും 
കാലം മൂളും താരം കാതോർക്കും

അലപോലവൾ എന്നിൽ
വല നെയ്തൊരു സ്വപ്നം
മിഴി മൂടുമീ നേരം
ഇരുൾ വീശുമീ നേരം...

മായുമോ...മാറുമോ... 
കാനൽ കാർമേഘം...

വാനം ചായും തീരം താരാട്ടും 
കാലം മൂളും താരം കാതോർക്കും...

രാപ്പളുങ്കിൻ തുള്ളി വീണ 
പായൽ പുഴയിൽ 
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം 
താനേ പൊലിഞ്ഞോ...

നാം തുഴഞ്ഞ നീർ കൊതുമ്പിൻ 
ഓമൽ പടിയിൽ 
നീ പറഞ്ഞ തേൻ കഥകൾ 
പാടേ മറന്നോ...

വിളി കേൾക്കുമെങ്കിൽ
പൊന്നേ... 
ഇനിയേതു ദ്വീപിൻ
കോണിൽ...

ഒരുപോലെ നമ്മൾ 
ചേർന്നു പാടും...ആ...

വാനം ചായും തീരം താരാട്ടും 
കാലം മൂളും താരം കാതോർക്കും

ആളിയാളും സൂര്യതാപം 
മേയും കരയിൽ
കാറ്റെറിഞ്ഞ രാത്രിമുല്ല 
ആരെ തിരഞ്ഞൂ...

നീറിനീറുമോർമ്മ വീണ്ടും 
ഏറെ നിറയും 
ദീനദീർഘ യാത്ര പോകെ 
ഞാനും കരഞ്ഞൂ...

തിര കേണു ചൊല്ലീ
മെല്ലെ...
ഇനിയേതു ജന്മം
എങ്ങോ...

ഒരുപോലെ നമ്മൾ...
ചേർന്നു പാടും...ആ...

വാനം ചായും തീരം താരാട്ടും 
കാലം മൂളും താരം കാതോർക്കും...
Vaanam Chaayum Lyrics in English
Vaanam chaayum theeram thaaraattum
Kaalam moolum thaaram kaathorkkum

Alapolaval ennil
Vala neythoru swapnam
Mizhi moodumee neram
Irul veeshumee neram...

Maayumoo...maarumoo...
kaanal kaarmekham...

Vaanam chaayum theeram thaaraattum
Kaalam moolum thaaram kaathorkkum

Raappalunkin thulli veena 
Paayal puzhayil
Chaanjulanja Chandrabimbam
Thaane polinjoo...

Naam thuzhanja neer kothumbin 
Omal padiyil
Nee paranja then kadhakal 
Paade marannoo...

Vili kelkkumenkil
Ponne...
Iniyethu dweepin
Konil...

Orupole nammal 
chernnu paadum...Ahhaa...

Vaanam chaayum theeram thaaraattum
Kaalam moolum thaaram kaathorkkum

Aaliyaalum soorya thaapam
Meyum karayil
Kaatterinja raathri mulla 
Aare thiranjoo...

Neerineerumormma veendum
Ere nirayum
Dheenadeergha yaathra poke 
Njaanum karanjoo...

Thira kenu chollee
Melle...
Iniyethu janmam 
Engoo...

Orupole nammal 
chernnu paadum...Ahhaa...

Vaanam chaayum theeram thaaraattum
Kaalam moolum thaaram kaathorkkum...

Watch Song Vaanam Chaayum On Youtube

Hear Song Vaanam Chaayum on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment