Vellaram kilikal Lyrics from the malayalam movie Mangalyasootram.It is 1995 malayalam film directed by Sajan. Stars Murali, Kanaka.
Song: Vellaram kilikal
Movie: Mangalyasootram
Director: Sajan
Singers: Sujatha Mohan, P. Jayachandran
Lyricist: Girish Puthenchery
Music director: Berny–Ignatius
Initial release: 1995
Writer (Screenplay): Sajan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം മനസ്സിലിതു മഞ്ഞു മാസം കുഞ്ഞോമൽ ചിറകിൽ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം കനവിലൊരു തെന്നിയാട്ടം കാണാക്കാറ്റിൻ തണൽ തേടാം പതിരില്ലാ പഴമൊഴി പാട്ടു പാടാം കൂട്ടു വാ വാ കുറുമ്പൊതുക്കി കൂടെ വാ വാ വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം മനസ്സിലിതു മഞ്ഞു മാസം കുഞ്ഞോമൽ ചിറകിൽ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം കനവിലൊരു തെന്നിയാട്ടം ദൂരേ ഒരു കുന്നോരം പകലിൻ പടവിൽ നിഴൽ മായുമ്പോൾ ആരോ ഒരു പൂപ്പാട്ടിൽ ഇടയും തുടിയായ് സ്വയമലിയുമ്പോൾ ഇളമാന്തളിരുണ്ടു കുണുങ്ങും കുയിലായ് കുറുകാൻ വാ കളിവാക്കുകളോതിയിരിക്കാം മടിമേലിടമെന്തെ ലല്ലലല്ലം ചൊല്ലി ചൊല്ലി ചെല്ലച്ചുണ്ടിൽ മുത്തം വെച്ച് ചില്ലത്തുമ്പിൽ കൂടും കൂട്ടി പോ മഞ്ഞക്കുഞ്ഞി തുമ്പിക്കൊപ്പം കൂടെക്കൂടി പാടാനേതോ നാടൻ ശീലും മൂളിത്തന്നേ പോ വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം മനസ്സിലിതു മഞ്ഞു മാസം കുഞ്ഞോമൽ ചിറകിൽ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം കനവിലൊരു തെന്നിയാട്ടം മേലേ കണി മഞ്ഞോരം മഴവില്ലൊളിയായ് മനമാടുമ്പോൾ ഏതോ വരവർണ്ണങ്ങൾ ഇതളായ് പതിയേ കുട നീർത്തുമ്പോൾ കള കാകളി മൂളി നടക്കും കുരുവീ അരികിൽ വാ നറുതേൻ കണമുണ്ടു തുടിക്കാൻ മനസ്സിൽ പഴുതുണ്ടേ ലല്ലലല്ലം ചൊല്ലി ചൊല്ലി ചെല്ലച്ചുണ്ടിൽ മുത്തം വെച്ച് ചില്ലത്തുമ്പിൽ കൂടും കൂട്ടി പോ മഞ്ഞക്കുഞ്ഞി തുമ്പിക്കൊപ്പം കൂടെക്കൂടി പാടാനേതോ നാടൻ ശീലും മൂളിത്തന്നേ പോ വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം മനസ്സിലിതു മഞ്ഞു മാസം കുഞ്ഞോമൽ ചിറകിൽ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം കനവിലൊരു തെന്നിയാട്ടം കാണാക്കാറ്റിൻ തണൽ തേടാം പതിരില്ലാ പഴമൊഴി പാട്ടു പാടാം കൂട്ടു വാ വാ കുറുമ്പൊതുക്കി കൂടെ വാ വാ വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം മനസ്സിലിതു മഞ്ഞു മാസം കുഞ്ഞോമൽ ചിറകിൽ നിറം കുടഞ്ഞുണരും കൊഞ്ചിയാട്ടം കനവിലൊരു തെന്നിയാട്ടം...
Vellaaram kilikal valamvechu parakkum Venalmaasam manasilithu manjumaasam Kunjomal chirakil niram kudanjunarum Konchiyaattam kanaviloru thenniyaattam Kaanaakkaattin thanal thedaam Pathirillaa pazhamozhi paattu paadaam Koottu vaa vaa Kurumbothukki koode vaa vaa Vellaaram kilikal valamvechu parakkum Venalmaasam manasilithu manjumaasam Kunjomal chirakil niram kudanjunarum Konchiyaattam kanaviloru thenniyaattam Doore oru kunnoram Pakalin padavil nizhal maayumbol Aaro oru pooppaattil Idayum thudiyaay swayamaliyumbol Ilamaanthalirundu kunungum Kuyilaay kurukaan vaa Kalivaakkukalothiyirikkaan Madimelidamenthe Lallalalam chollicholli Chellachundil mutham vechu Chillathumbil koodum kootti poo Manjakkunji thumbikkoppam Koode koodi paadanetho Naadan sheelum paadi thanne poo Vellaaram kilikal valamvechu parakkum Venalmaasam manasilithu manjumaasam Kunjomal chirakil niram kudanjunarum Konchiyaattam kanaviloru thenniyaattam Mele kani manjoram Mazhavilloliyaay manamaadumbol Etho varavarnnangal Ithalaay pathiye kuda neerthumbol Kala kaakali mooli nadakkum Kuruvee arikil vaa Naruthen kanamundu thudiykkaan Manassil pazhuthunde Lallalalam chollicholli Chellachundil mutham vechu Chillathumbil koodum kootti poo Manjakkunji thumbikkoppam Koode koodi paadanetho Naadan sheelum paadi thanne poo Vellaaram kilikal valamvechu parakkum Venalmaasam manasilithu manjumaasam Kunjomal chirakil niram kudanjunarum Konchiyaattam kanaviloru thenniyaattam Kaanaakkaattin thanal thedaam Pathirillaa pazhamozhi paattu paadaam Koottu vaa vaa Kurumbothukki koode vaa vaa Vellaaram kilikal valamvechu parakkum Venalmaasam manasilithu manjumaasam Kunjomal chirakil niram kudanjunarum Konchiyaattam kanaviloru thenniyaattam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)