Annu Ninte Nunakuzhi Lyrics from the malayalam movie Pareeksha.It is 1967 malayalam film directed by P. Bhaskaran. Stars Prem nazir, Sharada.
Song: Annu Ninte Nunakuzhi
Movie: Pareeksha
Director: P. Bhaskaran
Singer: K. J. Yesudas
Lyricist: P. Bhaskaran
Music director: Baburaj
Initial release: 1967
Writer (Screenplay): T. N. Gopinathan Nair
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ അന്നു നിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍ പൊന്‍ കിനാവിന്നരയന്നമിറങ്ങാറില്ല അന്നു നിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍ പൊന്‍ കിനാവിന്നരയന്നമിറങ്ങാറില്ല പാട്ടു പാടിത്തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളിപ്പുഞ്ചിരി മായും പാവാടക്കാരി പിന്നെ നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ അന്നു നിന്റെ മനസ്സിലീ മലരമ്പില്ല കണ്മുനയിലിന്നു കാണും കവിതയില്ല അന്നു നിന്റെ മനസ്സിലീ മലരമ്പില്ല കണ്മുനയിലിന്നു കാണും കവിതയില്ല പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂ മരം ചാരി പാഠം നോക്കിപ്പഠിക്കുന്ന പാവാടക്കാരി കണ്ടാല്‍ പാറിപ്പാറിപ്പറന്നു പോകും പാവാടക്കാരി അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ...
Annu ninte nunakuzhi thelinjittilla Annu ninte kavilithra chumannittilla Pottu kuthanariyilla kannezhuthanariyilla Ettum pottum thiriyatha pavadakkari Oru thottalvadi karalulla pavadakkari Annu ninte nunakuzhi thelinjittilla Annu ninte kavilithra chumannittilla Pottu kuthanariyilla kannezhuthanariyilla Ettum pottum thiriyatha pavadakkari Oru thottalvadi karalulla pavadakkari Annu ninte mizhiyakum malar poykayil Pon kinavin arayannamirangarilla Annu ninte mizhiyakum malar poykayil Pon kinavin arayannamirangarilla Paatu paadi thannillengil Poo parikkan vannillenkil Paloli punchiri mayum pavadakkari Pinne neela kannil neeru thulumbum pavadakkari Annu ninte nunakuzhi thelinjittilla Annu ninte kavilithra chumannittilla Pottu kuthanariyilla kannezhuthanariyilla Ettum pottum thiriyatha pavadakkari Oru thottalvadi karalulla pavadakkari Annu ninte manasilee malarambilla Kanmunayilinnu kanum kavithayilla Annu ninte manasilee malarambilla Kanmunayilinnu kanum kavithayilla Pallikooda muttathulla mallika poo maram chaari Padam nokki padikkunna pavadakkari Kandal parippari parannu pokum pavadakkari Annu ninte nunakuzhi thelinjittilla Annu ninte kavilithra chumannittilla Pottu kuthanariyilla kannezhuthanariyilla Ettum pottum thiriyatha pavadakkari Oru thottalvadi karalulla pavadakkari...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)