Malayalam

Pranasakhi Njan Verumoru Lyrics – Pareeksha [1967]

Pranasakhi Njan Verumoru Lyrics
Pranasakhi Njan Verumoru Lyrics

Pranasakhi Njan Verumoru Lyrics

Pranasakhi Njan Verumoru Lyrics from the malayalam movie Pareeksha.It is 1967 malayalam film directed by P. Bhaskaran. Stars Prem nazir, Sharada.

Song: Pranasakhi Njan Verumoru
Movie: Pareeksha
Director: P. Bhaskaran
Singer: K. J. Yesudas
Lyricist: P. Bhaskaran
Music director: Baburaj
Initial release: 1967
Writer (Screenplay): T. N. Gopinathan Nair

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Pranasakhi Njan Verumoru Lyrics in Malayalam
പ്രാണസഖീ...പ്രാണസഖീ...

പ്രാണസഖീ ഞാൻ വെറുമൊരു 
പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ 
വേണുവൂതും ആട്ടിടയൻ

പ്രാണസഖീ ഞാൻ വെറുമൊരു 
പാമരനാം പാട്ടുകാരൻ

പ്രാണസഖീ ഞാൻ...

എങ്കിലുമെൻ ഓമലാൾക്കു 
താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു 
താമസിക്കാൻ എൻ കരളിൽ

തങ്കക്കിനാക്കൾ കൊണ്ടൊരു 
താജ്മഹാൽ ഞാനുയർത്താം

മായാത്ത മധുര ഗാന 
മാലിനിയുടെ കൽ‌പ്പടവിൽ
മായാത്ത മധുര ഗാന 
മാലിനിയുടെ കൽ‌പ്പടവിൽ

കാണാത്ത പൂങ്കുടിലിൽ 
കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ 
കണ്മണിയെ കൊണ്ടു പോകാം

പ്രാണസഖീ ഞാൻ വെറുമൊരു 
പാമരനാം പാട്ടുകാരൻ

പ്രാണസഖീ ഞാൻ...

പൊന്തിവരും സങ്കല്പത്തിൻ 
പൊന്നശോക മലർ വനിയിൽ
പൊന്തിവരും സങ്കല്പത്തിൻ 
പൊന്നശോക മലർ വനിയിൽ

ചന്തമെഴും ചന്ദ്രിക തൻ 
ചന്ദനമണി മന്ദിരത്തിൽ

സുന്ദര വസന്ത രാവിൻ 
ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദര വസന്ത രാവിൻ 
ഇന്ദ്രനീല മണ്ഡപത്തിൽ

എന്നുമെന്നും താമസിക്കാൻ 
എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാൻ 
എന്റെ കൂടെ പോരുമോ നീ

പ്രാണസഖീ ഞാൻ വെറുമൊരു 
പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ 
വേണുവൂതും ആട്ടിടയൻ

പ്രാണസഖീ ഞാൻ...
Pranasakhi Njan Verumoru Lyrics in English
Pranasakhi...Pranasakhi...

Pranasakhi njan verumoru 
Pamaranam pattukaran
Ganaloka veedhikalil 
Venuvoothum attidayan

Pranasakhi njan verumoru 
Pamaranam pattukaran

Pranasakhi njan...

Enkilumenn omalalkku 
Thamasikkan en karalil
Enkilumenn omalalkku 
Thamasikkan en karalil

Thanka kinakkal kondoru 
Tajmahal njanuyartham

Mayatha madhura gana 
Maliniyude kalpadavil
Mayatha madhura gana 
Maliniyude kalpadavil

Kanatha poonkudilil 
Kanmaniye kondupokam
Kanatha poonkudilil 
Kanmaniye kondupokam

Pranasakhi njan verumoru 
Pamaranam pattukaran

Pranasakhi njan...

Ponthivarum sankalpathin
Ponnashoka malar vaniyil
Ponthivarum sankalpathin
Ponnashoka malar vaniyil

Chanthamezhum chandrika than 
Chandanamani mandirathil

Sundara vasantha ravin
Indra neela mandapathil
Sundara vasantha ravin
Indra neela mandapathil

Ennumennum thmasikkan 
Ente koode porumo nee
Ennumennum thmasikkan 
Ente koode porumo nee

Pranasakhi njan verumoru 
Pamaranam pattukaran
Ganaloka veedhikalil 
Venuvoothum attidayan

Pranasakhi njan...

Watch Song Pranasakhi Njan Verumoru On Youtube

Watch Full Movie Pareeksha On Youtube

Hear Song Pranasakhi Njan Verumoru on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]

Add Comment

Click here to post a comment