Malayalam

Ilaveyilalakalil Lyrics – Marakkar Arabikadalinte Simham [2021]

Ilaveyilalakalil Lyrics
Ilaveyilalakalil Lyrics

Ilaveyilalakalil Lyrics

Ilaveyilalakalil Lyrics from the Malayalam movie Marakkar Arabikadalinte Simham.
It is 2021 malayalam historical war film directed by Priyadarshan. Stars Mohanlal, Manju Warrier.

Song: Ilaveyilalakalil
Movie: Marakkar Arabikadalinte Simham

Director: Priyadarshan
Singers: M. G. Sreekumar, Shreya Ghoshal
Lyricist: Prabha Varma
Music director: Ronnie Raphael
Initial release: 2021
Writer (Screenplay): Priyadarshan

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Ilaveyilalakalil Lyrics in Malayalam
കണ്ണാ നീ നിനയ്പതാരെ 
രാധയെ രാഗാർദ്രയെ 
നിന്നെ മനമലിഞ്ഞവളുയിർ 
പൂക്കളാൽ പൂജ ചെയ്കേ...

സഗരിഗ മനിനിസ 
നിസഗരി സനിധമ ഗമപ ഗരിസ 
സസഗഗ സസമമ
സസഗഗരിരിഗ മമനിനിസ
നിനിസസ ഗനിസസ നിനിസസ ഗനിസസ
നിനിസസ നിനിധധപ 

ഇളവെയിലലകളിൽ ഒഴുകും 
ഈ യമുനയും ഒരു നവ വധുവായ് 
നനു നനെ ഒരു മഴ പോലെ 
കുളിരലയായ് വാ 
നീ പ്രിയ വധുവല്ലേ 

ഹിമജലകണമണി ഉതിരും 
ഈ വനികയുമൊരു മധു വനമായ് 
മണിമുകിലൊളി നിറമോടെ 
മയിലഴകായ് വാ 
നീ മമ മനമല്ലേ 

മഞ്ഞണിപ്പൂവേ പൊന്നൂയലാട്ടും 
നീരണി കാറ്റിൽ നിൻ സ്നേഹമല്ലേ 

ചന്ദനം ചാർത്തും 
നിൻ മേനി വാക 
പൂവുടൽ തേടും 
എൻ മാരനല്ലേ നീ 

ഇളവെയിലലകളിൽ ഒഴുകും 
ഈ യമുനയും ഒരു നവ വധുവായ് 
നനു നനെ ഒരു മഴ പോലെ 
കുളിരലയായ് വാ 
നീ പ്രിയ വധുവല്ലേ 

മെല്ലെ മെല്ലെ ഇലതാം 
തങ്ക താര ദീപ സമമായ് 
മാഗ രാവിലിതിലെ 
മേഘ തേരിലേറി വരുമോ 

മന്ദ മന്ദമഴകേ 
ഇന്നെൻ വേണുഗാനമൊഴുകി 
രാസ രാവിലമലേ 
രാധ റാണിയായി വരുമോ 

ഒരു നാളീ വിരലിതളാലേ 

ശ്രുതി മീട്ടും തനുവിതിലാകേ 

കനവാകെ നിറവാലേ 
മധുമയമൊരു സുഖാലയമായ് 

മാനമാകെ നിനവാകെ 
ഒരു സംഗീത സല്ലാപമുണരുകയായ് 

ഹിമജലകണമണി ഉതിരും 
ഈ വനികയുമൊരു മധു വനമായ് 
മണിമുകിലൊളി നിറമോടെ 
മയിലഴകായ് വാ 
നീ മമ മനമല്ലേ 

സ്വപ്‍ന കന്യയകലെ 
നിന്നും ദേവതാരു നിരയായ് 
കാവു നീക്കി അരികെ 
ലീല ലോലയായി വരവായ് 

സ്വർണ്ണ വർണ്ണ വിരലാൽ 
മഞ്ഞിൻ പാളി നീക്കി വെറുതേ 
സാന്ധ്യ താരമിതിലെ 
മിന്നൽ പീലി നീർത്തി വരവായ് 

ഒരു പൂവായ് തരളിതയായ് നീ 

ഒരു പാട്ടായ് മധുരിമയായ് നീ 

തനുവാകെ മൃദുവായ് നീ 
ഒരുകുറിയൊരു ചെറു തിരയായ് 

ഉടലാകെ ഉയിരാകെ 
നറു സിന്ദൂര മന്ദാരമിളകുകയായ് 

ഇളവെയിലലകളിൽ ഒഴുകും 
ഈ യമുനയും ഒരു നവ വധുവായ് 
നനു നനെ ഒരു മഴ പോലെ 
കുളിരലയായ് വാ 
നീ പ്രിയ വധുവല്ലേ...
Ilaveyilalakalil Lyrics in English
Kannaa nee ninaippathare
Radhaye raagardhraye
Ninne manamalinjaval uyir
Pookkalaal pooja cheyke

SaGaRiGa MaNiNiSa
NiSaGaRiSaNiDaMa GaMaPaGaRiSa
SaSaGaGa SaSaMaMa
SaSaGaGaRiRiGa MaMaNiNiSa
NiNiSaSa GaNiSaSa NiNiSaSa GaNiSaSa
NiNiSaSa NiNiDaDaPa

Ilaveyilalakalil ozhukum
Ee yamunayun oru nava vadhuvaay
Nanu naneyoru mazha pole
Kuliralayaay vaa
Nee priya vadhuvalle

Himajala kanamani uthirum
Ee vanikayumoru madhuvanamaayi
Mani mukiloli niramode
Mayilazhakaay vaa
Nee mama manamlle

Manjani poove ponnooyalaattum
Neerani kaattil nin snehamalle

Chandanam chaarthum
Ninmeni vaaka
Poovudal thedum
En maaranalle nee

Ilaveyilalakalil ozhukum
Ee yamunayun oru nava vadhuvaay
Nanu naneyoru mazha pole
Kuliralayaay vaa
Nee priya vadhuvalle

Melle melle ilathaam
Thanka thaara deepa samamaay
Maagha raavilithile
Megha therileri varumo

Mantha manthamazhake
Innen venugaanamozhuke
Raasa raavilamale
Radha raniyaayi varumo

Oru naale viralithalaale

Shruthi meettum thanuvithilaake

Kanavaake niravaalle
Madhumayamoru sukhalayamaayi

Manamaake ninavaake
Oru sangeetha sallaapa munarukayaayi

Himajala kanamani uthirum
Ee vanikayumoru madhuvanamaayi
Mani mukiloli niramode
Mayilazhakaay vaa
Nee mama manamlle

Swapna kannyakale
Ninnum devathaaru nirayaayi
Kaavu neekki arike
Leelaa lolayaayi varavaay

Swarna Varna Viralaal
Manjin Paali Neekki Veruthe
Saandhya Thaaramithile
Minnal Peeli Neetti Varavaay

Oru poovaay tharalithayaay nee

Oru paattaayi madhurimayaay nee

Thanuvaake mrudhuvaay nee
Oru kuriyoru cheruthirayaay

Udalaake uyiraake
Naru sindhoora mandhara milakukayaay

Ilaveyilalakalil ozhukum
Ee yamunayun oru nava vadhuvaay
Nanu naneyoru mazha pole
Kuliralayaay vaa
Nee priya vadhuvalle...

Watch Song  Ilaveyilalakalil On Youtube

Hear Song Ilaveyilalakalil on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment