Iniyonnu Paadu Lyrics from the malayalam movie Golanthara Vartha.It is 1993 malayalam film directed by Sathyan Anthikad. Stars Mammootty, Shobhana.
Song: Iniyonnu Paadu
Movie: Golanthara Vartha
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Johnson
Initial release: 1993
Writer (Screenplay): Sreenivasan
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഇനിയൊന്നു പാടൂ ഹൃദയമേ എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ... ഇനിയൊന്നു പാടൂ ഹൃദയമേ എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ ശിശിര നിലാവിന് പുടവചുറ്റി എന്‍ ശശിലേഖ കൈവിളക്കേന്തി നില്പ്പൂ ഇനിയൊന്നു പാടൂ ഹൃദയമേ... അലസമനോജ്ഞമവള് വരുമ്പോള്‍ വെള്ളിക്കൊലുസ്സുകള്‍ പാടുകയായി തങ്കവളകള്‍ ചിരിക്കുകയായി അലസമനോജ്ഞമവള് വരുമ്പോള്‍ വെള്ളിക്കൊലുസ്സുകള്‍ പാടുകയായി തങ്കവളകള്‍ ചിരിക്കുകയായി പിരികളായ് പിന്നിയ ചുരുള്‍ മുടി കാണ്‍കെയെന്‍ അരിമുല്ല പൂക്കുകയായി എന്റെ അരിമുല്ല പൂക്കുകയായി ഇനിയൊന്നു പാടൂ ഹൃദയമേ എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ ശിശിര നിലാവിന് പുടവചുറ്റി എന്‍ ശശിലേഖ കൈവിളക്കേന്തി നില്പ്പൂ ഇനിയൊന്നു പാടൂ ഹൃദയമേ... ഒരു വേലിയേറ്റത്തിലെന് ഹൃദയം വെള്ളിത്തിരകളിലാടുകയായി തപ്പും തുടിയുമായ് പാടുകയായി ഒരു വേലിയേറ്റത്തിലെന് ഹൃദയം വെള്ളിത്തിരകളിലാടുകയായി തപ്പും തുടിയുമായ് പാടുകയായി പുളകിത യാമിനി മലരങ്കണത്തിലെന് കുയിലുകള്‍ പാടുകയായി എന്റെ കുയിലുകള്‍ പാടുകയായി ഇനിയൊന്നു പാടൂ ഹൃദയമേ എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ ശിശിര നിലാവിന് പുടവചുറ്റി എന്‍ ശശിലേഖ കൈവിളക്കേന്തി നില്പ്പൂ ഇനിയൊന്നു പാടൂ ഹൃദയമേ...
Iniyonnu paadoo hrudayame En panimathi munniludichuvallo... Iniyonnu paadoo hrudayame En panimathi munniludichuvallo Shishira nilaavin pudava chutti En shashilekha kaivilakkenthi nilpoo Iniyonnu paadoo hrudayame... Alasa manonjamaval varumpol Velli kolussukal padukayaayi Thanka valakal chirikkukayaayi Alasa manonjamaval varumpol Velli kolussukal padukayaayi Thanka valakal chirikkukayaayi Pirikalaay pinniya churulmudi kaankeyen Arimulla pookkukayaayi Ente arimulla Pookkukayaayi Iniyonnu paadoo hrudayame En panimathi munniludichuvallo Shishira nilaavin pudava chutti En shashilekha kaivilakkenthi nilpoo Iniyonnu paadoo hrudayame... Oru Veliyettathilen hrudayam Vellithirakalilaadukayaayi Thappum thudiyumaay paadukayaayi Oru Veliyettathilen hrudayam Vellithirakalilaadukayaayi Thappum thudiyumaay paadukayaayi Pulakitha yamini malarankanathilen Kuyilukal paadukayaayi Ente kuyilukal paadukayaayi Iniyonnu paadoo hrudayame En panimathi munniludichuvallo Shishira nilaavin pudava chutti En shashilekha kaivilakkenthi nilpoo Iniyonnu paadoo hrudayame...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)