Malayalam

Iniyonnu Paadu Lyrics – Golanthara Vartha [1993]

Iniyonnu Paadu Lyrics
Iniyonnu Paadu Lyrics

Iniyonnu Paadu Lyrics

Iniyonnu Paadu Lyrics from the malayalam movie Golanthara Vartha.It is 1993 malayalam film directed by Sathyan Anthikad. Stars Mammootty, Shobhana.

Song: Iniyonnu Paadu 
Movie: Golanthara Vartha
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Johnson
Initial release: 1993
Writer (Screenplay): Sreenivasan

Rate the Movie on IMDb: 6.7/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Iniyonnu Paadu Lyrics in Malayalam
ഇനിയൊന്നു പാടൂ ഹൃദയമേ
എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ...

ഇനിയൊന്നു പാടൂ ഹൃദയമേ
എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ
ശിശിര നിലാവിന്‍ പുടവചുറ്റി
എന്‍ ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ

ഇനിയൊന്നു പാടൂ ഹൃദയമേ...

അലസമനോജ്ഞമവള്‍ വരുമ്പോള്‍
വെള്ളിക്കൊലുസ്സുകള്‍ പാടുകയായി 
തങ്കവളകള്‍ ചിരിക്കുകയായി

അലസമനോജ്ഞമവള്‍ വരുമ്പോള്‍
വെള്ളിക്കൊലുസ്സുകള്‍ പാടുകയായി 
തങ്കവളകള്‍ ചിരിക്കുകയായി

പിരികളായ് പിന്നിയ 
ചുരുള്‍ മുടി കാണ്‍കെയെന്‍
അരിമുല്ല പൂക്കുകയായി
എന്റെ അരിമുല്ല പൂക്കുകയായി 

ഇനിയൊന്നു പാടൂ ഹൃദയമേ
എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ
ശിശിര നിലാവിന്‍ പുടവചുറ്റി
എന്‍ ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ

ഇനിയൊന്നു പാടൂ ഹൃദയമേ...

ഒരു വേലിയേറ്റത്തിലെന്‍ ഹൃദയം
വെള്ളിത്തിരകളിലാടുകയായി
തപ്പും തുടിയുമായ് പാടുകയായി

ഒരു വേലിയേറ്റത്തിലെന്‍ ഹൃദയം
വെള്ളിത്തിരകളിലാടുകയായി
തപ്പും തുടിയുമായ് പാടുകയായി

പുളകിത യാമിനി മലരങ്കണത്തിലെന്‍
കുയിലുകള്‍ പാടുകയായി
എന്റെ കുയിലുകള്‍ പാടുകയായി

ഇനിയൊന്നു പാടൂ ഹൃദയമേ
എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ
ശിശിര നിലാവിന്‍ പുടവചുറ്റി
എന്‍ ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ

ഇനിയൊന്നു പാടൂ ഹൃദയമേ...
Iniyonnu Paadu Lyrics in English
Iniyonnu paadoo hrudayame
En panimathi munniludichuvallo...

Iniyonnu paadoo hrudayame
En panimathi munniludichuvallo
Shishira nilaavin pudava chutti
En shashilekha kaivilakkenthi nilpoo

Iniyonnu paadoo hrudayame...

Alasa manonjamaval varumpol
Velli kolussukal padukayaayi
Thanka valakal chirikkukayaayi

Alasa manonjamaval varumpol
Velli kolussukal padukayaayi
Thanka valakal chirikkukayaayi

Pirikalaay pinniya churulmudi kaankeyen
Arimulla pookkukayaayi
Ente arimulla Pookkukayaayi

Iniyonnu paadoo hrudayame
En panimathi munniludichuvallo
Shishira nilaavin pudava chutti
En shashilekha kaivilakkenthi nilpoo

Iniyonnu paadoo hrudayame...

Oru Veliyettathilen hrudayam
Vellithirakalilaadukayaayi
Thappum thudiyumaay paadukayaayi

Oru Veliyettathilen hrudayam
Vellithirakalilaadukayaayi
Thappum thudiyumaay paadukayaayi

Pulakitha yamini malarankanathilen
Kuyilukal paadukayaayi
Ente kuyilukal paadukayaayi

Iniyonnu paadoo hrudayame
En panimathi munniludichuvallo
Shishira nilaavin pudava chutti
En shashilekha kaivilakkenthi nilpoo

Iniyonnu paadoo hrudayame...

Watch Song Iniyonnu Paadu On Youtube

Watch Full Movie Golanthara Vartha On Youtube

Hear Song Iniyonnu Paadu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment