Malayalam

Kanninu Ponkani Lyrics – Sanmanassullavarkku Samadhanam

Kanninu Ponkani Lyrics
Kanninu Ponkani Lyrics

Kanninu Ponkani Lyrics

Kanninu Ponkani Lyrics from the malayalam movie Sanmanassullavarkku Samadhanam.It is 1986 malayalam comedy drama film directed by Sathyan Anthikad. Stars Mohanalal, Sreenivasan.

Song: Kanninu Ponkani 
Movie: Sanmanassullavarkku Samadhanam
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Mullanezhi
Music director: Jerry Amaldev
Initial release: 1986
Writer (Screenplay): Sathyan Anthikad, Sreenivasan

Rate the Movie on IMDb: 7.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kanninu Ponkani Lyrics in Malayalam
കണ്ണിനു പൊൻ‌കണി 
കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ 
വിഷപ്പൂവു നീ...

കണ്ണിനു പൊൻ‌കണി...
പൊൻ‌കണി...

കണ്ണിനു പൊൻ‌കണി 
കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ 
വിഷപ്പൂവു നീ...

കണ്ണിനു പൊൻ‌കണി...
പൊൻ‌കണി...

കണ്ണിനു പൊൻ‌കണി 
കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ 
വിഷപ്പൂവു നീ...

കണ്ണിനു പൊൻ‌കണി...
പൊൻ‌കണി...

നിന്റെ നട നടത്തം 
ഈ പട പടത്തം
പിന്നെ തിടുക്കത്തിൽ 
ഒടുക്കത്തെ നാവേറും

നിന്റെ മിടുമിടുക്കും 
ഈ മുറുമുറുപ്പും
പിന്നെ കൊക്കി കൊക്കി 
കൊത്തിക്കേറും പെൺപ്പോരും

ഈ വേഷങ്ങളെല്ലാം മോശം
നിന്റെ ആശെക്കും വാശിക്കും നാശം

ഹെ...ഹെ...ഹെയ്...
ലലലലാലലാല...

കണ്ണിനു പൊൻ‌കണി 
കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ 
വിഷപ്പൂവു നീ...

കണ്ണിനു പൊൻ‌കണി...
പൊൻ‌കണി...

കണ്ണിനു പൊൻ‌കണി 
കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ 
വിഷപ്പൂവു നീ...

കണ്ണിനു പൊൻ‌കണി...
പൊൻ‌കണി...

നിന്റെ പളപളപ്പും 
ഈ കുതി കുതിപ്പും
പിന്നെ വമ്പും കൊമ്പും 
തുമ്പികൈയ്യും കെങ്കേമം

ഞാൻ കളികളിച്ചാൽ
നീ പറപ്പറക്കും
പിന്നെ ചക്കടമടലും ചങ്കുണ്ണിയാരും 
പെപ്പ പേപ്പേ...

ഈ വേഷങ്ങളെല്ലാം മോശം
നിന്റെ ആശെക്കും വാശിക്കും നാശം

ഹെ...ഹെ...ഹെയ്...
ലലലലാലലാല...

കണ്ണിനു പൊൻ‌കണി 
കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ 
വിഷപ്പൂവു നീ...

കണ്ണിനു പൊൻ‌കണി...
പൊൻ‌കണി...

കണ്ണിനു പൊൻ‌കണി 
കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ
വിഷപ്പൂവു നീ...

കണ്ണിനു പൊൻ‌കണി...
പൊൻ‌കണി...

ലലലലാലലാ ലലലാ...
ലലലലാലലാ ലലലാ...
ലലലലാലലാ ലലലാ...
ലലലലാലലാ ലലലാ...
Kanninu Ponkani Lyrics in English
Kanninu ponkani 
Kaathinu then kani
Ennalum innente 
Vishappoovu nee...

Kanninu ponkani...
Ponkani...

Kanninu ponkani 
Kaathinu then kani
Ennalum innente 
Vishappoovu nee...

Kanninu ponkani...
Ponkani...

Kanninu ponkani 
Kaathinu then kani
Ennalum innente 
Vishappoovu nee...

Kanninu ponkani...
Ponkani...

Ninte nada nadatham 
Ee pada padatham
Pinne thidukkathil 
Odukkathe naaverum

Ninte midumidukkum 
Ee murumuruppum
Pinne kokki kokki 
Kothikkerum penporum

Ee veshangalellam mosham
Ninte aashakkum vashikkum naasham

Hey...hey...heyy...
Lalalalalalalala...

Kanninu ponkani 
Kaathinu then kani
Ennalum innente 
Vishappoovu nee...

Kanninu ponkani...
Ponkani...

Kanninu ponkani 
Kaathinu then kani
Ennalum innente 
Vishappoovu nee...

Kanninu ponkani...
Ponkani...

Ninte palapalappum 
Ee kuthikuthippum
Pinne vambum kombum 
Thumbikkayyum kenkemam

Njan kalikalichaal 
Nee paraparakkum
Pinne chakkadamadalum changunniyaarum 
Peppa pepe...

ee veshangalellam mosham
ninte aashakum vaashikkum naasham

Hey...hey...heyy...
Lalalalalalalala...

Kanninu ponkani 
Kaathinu then kani
Ennalum innente 
Vishappoovu nee...

Kanninu ponkani...
Ponkani...

Kanninu ponkani 
Kaathinu then kani
Ennalum innente 
Vishappoovu nee...

Kanninu ponkani...
Ponkani...

Lalalalalala lalala...
Lalalalalala lalala...
Lalalalalala lalala...
Lalalalalala lalala...

Watch Song Kanninu Ponkani On Youtube

Watch Full Movie Sanmanassullavarkku Samadhanam On Youtube

Watch Full Movie Sanmanassullavarkku Samadhanam on Hotstar

Watch the Full Movie On Hotstar

Hear Song Kanninu Ponkani on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment