Oru Pushpam Mathramen Lyrics from the malayalam movie Pareeksha.It is 1967 malayalam film directed by P. Bhaskaran. Stars Prem nazir, Sharada.
Song: Oru Pushpam Mathramen
Movie: Pareeksha
Director: P. Bhaskaran
Singer: K. J. Yesudas
Lyricist: P. Bhaskaran
Music director: Baburaj
Initial release: 1967
Writer (Screenplay): T. N. Gopinathan Nair
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ...സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ മലര്‍ മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ മലര്‍ മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ മമസഖീ നീയെന്നു വന്നു ചേരും മമസഖീ നീയെന്നു വന്നു ചേരും മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നുചേരും മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നുചേരും ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍...
Oru pushpam mathramen Poomkulayil nirtham njan Oduvil neeyethumbol choodikkuvan Oru ganam mathramen Oru ganam mathramen Hridayathil sookshikkam Oduvil neeyethumbol Cheviyil moolan Oru pushpam mathramen Poomkulayil nirtham njan Oduvil neeyethumbol choodikkuvan Oru ganam mathramen Hridayathil sookshikkam Oduvil neeyethumbol Cheviyil moolan Oru muri mathram Thurakkathe vekkam njan Athigoodamennude aaramathil Oru muri mathram Thurakkathe vekkam njan Athigoodamennude aaramathil Swapnangal kandu...swapnangal kandu Ninakkurangeeduvan Pushpathin thalpamangu Njan virikkam Oru pushpam mathramen Poomkulayil nirtham njan Oduvil neeyethumbol choodikkuvan Malar manam manjallo Mattullor poyallo Malar manam manjallo Mattullor poyallo Mamasakhi neeyennu vannu cherum Mamasakhi neeyennu vannu cherum Manatharil marikkar Moodikkazhinjallo Mamasakhi neeyennu vannu cherum Manatharil marikkar Moodikkazhinjallo Mamasakhi neeyennu vannu cherum Oru pushpam mathramen Poomkulayil nirtham njan Oduvil neeyethumbol choodikkuvan...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)