Ponnambili Kaathu Nilkum Lyrics from the malayalam movie Golanthara Vartha.It is 1993 malayalam film directed by Sathyan Anthikad. Stars Mammootty, Shobhana.
Song: Ponnambili Kaathu Nilkum
Movie: Golanthara Vartha
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Johnson
Initial release: 1993
Writer (Screenplay): Sreenivasan
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൊന്നമ്പിളി കാത്തുനിൽക്കും കുന്നിൻ ചരിവിൽ കാതിൽ കുളിർ പെയ്തതാരോ കാണാക്കുയിലോ... പാടുന്നെൻ കിനാവിൻ കിളിപ്പൈതൽ പ്രിയമാനസാ...വരില്ലേ നീ... പൊന്നമ്പിളി കാത്തുനിൽക്കും കുന്നിൻ ചരിവിൽ കാതിൽ കുളിർ പെയ്തതാരോ കാണാക്കുയിലോ... കാതോർത്തു നിന്നിവൾ കളി ചൊല്ലി വന്നില്ലേ നീ കൈനീട്ടി വന്നിവൾ നിഴലായി മാഞ്ഞൂ നീ കാതോർത്തു നിന്നിവൾ കളി ചൊല്ലി വന്നില്ലേ നീ കൈനീട്ടി വന്നിവൾ നിഴലായി മാഞ്ഞൂ നീ യാമിനിതൻ മാനസ്സമോ രാക്കിളിയോ പാടീ കാത്തിരിക്കും ഒരു ഗോപീ ഹൃദയമോ... കുളുർ മുല്ലകൾ പൂത്തു നിലാവായ് മലർ ശയ്യയൊരുങ്ങുകയായി പൊന്നമ്പിളി കാത്തുനിൽക്കും കുന്നിൻ ചരിവിൽ കാതിൽ കുളിർ പെയ്തതാരോ കാണാക്കുയിലോ... പാടുന്നെൻ പ്രാണനിൽ പ്രണയാർദ്രനായ് നീയിന്നും വന്നാലും ഞാനൊരു വന വേണുവായ് നിൽപ്പൂ പാടുന്നെൻ പ്രാണനിൽ പ്രണയാർദ്രനായ് നീയിന്നും വന്നാലും ഞാനൊരു വന വേണുവായ് നിൽപ്പൂ നീയുണരാൻ വൈകുമൊരു നാലുമണിപ്പൂവോ കാട്ടുപൂവിൻ മണമറിയാ മധുപനോ കുളിരാതിര രാവിനു മോഹം ഇളം ചൂടിലലിഞ്ഞു മയങ്ങാൻ... പൊന്നമ്പിളി കാത്തുനിൽക്കും കുന്നിൻ ചരിവിൽ കാതിൽ കുളിർ പെയ്തതാരോ കാണാക്കുയിലോ... പാടുന്നെൻ കിനാവിൻ കിളിപ്പൈതൽ പ്രിയമാനസാ...വരില്ലേ നീ...
Ponnambili kaathu nilkkum Kunnin charivil Kaathil kulir peythathaaro Kaanaakkuyilo... Paadunnen kinaavin kilippaithal priyamaanasaa...varille nee... Ponnambili kaathu nilkkum Kunnin charivil Kaathil kulir peythathaaro Kaanaakkuyilo... Kaathoruthu ninnival Kali cholli vannille nee Kaineetti vannival Nizhalaayi maanju nee Kaathoruthu ninnival Kali cholli vannille nee Kaineetti vannival Nizhalaayi maanju nee Yaamini than maanasamo Raakkiliyo paadee Kaathirikkum oru gopee hridayamo... Kulur mullakal poothu nilaavay Malar shayyayorungukayaayi Ponnambili kaathu nilkkum Kunnin charivil Kaathil kulir peythathaaro Kaanaakkuyilo... Paadunnen praananil Pranayaardranaay neeyinnum Vannaalum njaanoru Vana venuvaay nilppoo Paadunnen praananil Pranayaardranaay neeyinnum Vannaalum njaanoru Vana venuvaay nilppoo Neeyunaraan vaikumoru naalumanippoovo Kaattupoovin manamariyaa madhupano Kuliraathira raavinu moham Ilam choodilalinju mayangaan... Ponnambili kaathu nilkkum Kunnin charivil Kaathil kulir peythathaaro Kaanaakkuyilo... Paadunnen kinaavin kilippaithal priyamaanasaa...varille nee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)