Ponnum Poovum Lyrics from the malayalam movie Ishtamanu Nooru Vattam.It is 1996 malayalam drama film directed by Siddique Shameer. Stars Shiju, Rashmi Soman.
Song: Ponnum Poovum
Movie: Ishtamanu Nooru Vattam
Director: Siddique Shameer
Singers: K. J. Yesudas, K. S. Chithra
Lyricist: Girish Puthenchery
Music director: S. Balakrishnan
Initial release: 1996
Writer (Screenplay): Siddique Shameer
Rate the Movie on IMDb: 5.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാ മിന്നിയാക്കിയാടാം പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍ കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍ കോണില്‍ ചായും മാത്രയില്‍ നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ ചേര്‍ന്നുറങ്ങാനും നാണമായോ പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം...
Ponnum poovum vaari choodaam Punnaarapoo mutham chartham Manjani pooval pon nilave Maarivil thooval then pirave Doore doore pookka kombil Kookum kokilamay Njan ninne thedi paadiyetham Njanlipoomthoppil ooyalidam Ponnum poovum vaari choodaam Punnaarapoo mutham chartham Manjani pooval pon nilave Maarivil thooval then pirave Kunji kurumberum thumbiyay Kunjatta koodu thedidaam Kani kasavittoradakal Minnaram meyyil moodidam Ninne njanen nenjile Minna minniyakkiyaadam Pinne njan nin chundile Chinthum chinthaay maridam Poothorungum poonkurunne Chandhana katil chanjurangu Chandhana katil chanjurangu Ponnum poovum vaari choodaam Punnaarapoo mutham chartham Manjani pooval pon nilave Maarivil thooval then pirave Poomana ponthinkal poykayil Pal thulli thoovum rathriyil Kanchimmi thanadum thaarakal Vin konil chayum mathrayil Nine njanenullile Kaana muthayi kakkave Pinne neeyen marile Maara choodayi marave Chemmukilin pulthadukkil Chernnuranganum nanamayo Chernuranganum nanamayo Ponnum poovum vaari choodaam Punnaarapoo mutham chartham Manjani pooval pon nilave Maarivil thooval then pirave Doore doore pookka kombil Kookum kokilamay Njan ninne thedi paadiyetham Njanlipoomthoppil ooyalidam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)