Pranasakhi Njan Verumoru Lyrics from the malayalam movie Pareeksha.It is 1967 malayalam film directed by P. Bhaskaran. Stars Prem nazir, Sharada.
Song: Pranasakhi Njan Verumoru
Movie: Pareeksha
Director: P. Bhaskaran
Singer: K. J. Yesudas
Lyricist: P. Bhaskaran
Music director: Baburaj
Initial release: 1967
Writer (Screenplay): T. N. Gopinathan Nair
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പ്രാണസഖീ...പ്രാണസഖീ... പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ... എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ... പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർ വനിയിൽ പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർ വനിയിൽ ചന്തമെഴും ചന്ദ്രിക തൻ ചന്ദനമണി മന്ദിരത്തിൽ സുന്ദര വസന്ത രാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ സുന്ദര വസന്ത രാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ...
Pranasakhi...Pranasakhi... Pranasakhi njan verumoru Pamaranam pattukaran Ganaloka veedhikalil Venuvoothum attidayan Pranasakhi njan verumoru Pamaranam pattukaran Pranasakhi njan... Enkilumenn omalalkku Thamasikkan en karalil Enkilumenn omalalkku Thamasikkan en karalil Thanka kinakkal kondoru Tajmahal njanuyartham Mayatha madhura gana Maliniyude kalpadavil Mayatha madhura gana Maliniyude kalpadavil Kanatha poonkudilil Kanmaniye kondupokam Kanatha poonkudilil Kanmaniye kondupokam Pranasakhi njan verumoru Pamaranam pattukaran Pranasakhi njan... Ponthivarum sankalpathin Ponnashoka malar vaniyil Ponthivarum sankalpathin Ponnashoka malar vaniyil Chanthamezhum chandrika than Chandanamani mandirathil Sundara vasantha ravin Indra neela mandapathil Sundara vasantha ravin Indra neela mandapathil Ennumennum thmasikkan Ente koode porumo nee Ennumennum thmasikkan Ente koode porumo nee Pranasakhi njan verumoru Pamaranam pattukaran Ganaloka veedhikalil Venuvoothum attidayan Pranasakhi njan...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)