Shaaradendu Paadi Lyrics from the malayalam movie Kaliyoonjal.It is 1997 malayalam drama film directed by Anil. Stars Mammootty, shalini.
Song: Shaaradendu Paadi
Movie: Kaliyoonjal
Director: Anil
Singers: K. J. Yesudas, Bhavatharini
Lyricist: Kaithapram Damodaran Namboothiri
Music director: Ilaiyaraaja
Initial release: 1997
Writer (Screenplay): Sathrughnan
Rate the Movie on IMDb: 6.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒരു നാളും കേൾക്കാത്ത സംഗീതം ഇന്നൊരു നാളും കാണാത്ത സ്വപ്നങ്ങൾ പൂനിലാ മൊഴികളായ് രാത്രി തൻ കവിതയായ് പാടുന്നു പാടുന്നു പൂന്തിങ്കൾ... ആ...ആ....ആ... പാടുന്നു പാടുന്നു പൂന്തിങ്കൾ ശാരദേന്ദു പാടി നാളെ നല്ല നാളെ...ഓമലേ... സാമഗാനമോതി സാന്ത്വനങ്ങൾ പോലെ...ഓമലേ... സ്നേഹ ശാരികേ എങ്ങു നിൻ മുഖം സ്വപ്നദൂതികേ ഇനി എന്നു കാണുമോ നാളെയീ ലോകമെൻ കൈകളിൽ ശാരദേന്ദു പാടി നാളെ നല്ല നാളെ...ഓമലേ... ഒരു മാത്ര കാണുവാൻ വന്നതാണു ഞാൻ വിളി ഒന്നു കേൾക്കുവാൻ നിന്നതാണു ഞാൻ ഒരു മാത്ര കാണുവാൻ വന്നതാണു ഞാൻ വിളി ഒന്നു കേൾക്കുവാൻ നിന്നതാണു ഞാൻ തേങ്ങുമെൻ തെന്നലേ നീയുറങ്ങിയോ താരിളം തിരകളേ കേണുറങ്ങിയോ ഈ ശ്യാമരാവു നാളെ പുലരിയായ് വരും നാളെയീ ചില്ലകൾ പൂവിടും ശാരദേന്ദു പാടി നാളെ നല്ല നാളെ...ഓമലേ... മായാ മരാളമായ് നീ വരൂ പ്രിയേ ചേതോഹരാംഗിയായ് ദേവീ നീ വരൂ മായാ മരാളമായ് നീ വരൂ പ്രിയേ ചേതോഹരാംഗിയായ് ദേവീ നീ വരൂ നാളെ നിൻ അരികിലെൻ കുഞ്ഞുണർന്നിടും കുഞ്ഞിളം മൊഴികളിൽ തേൻ ചുരന്നിടും നാം കണ്ട പൊൻ കിനാക്കൾ കുളിരുമായ് വരും നാളെയീ ലോകമെൻ കൈകളിൽ ശാരദേന്ദു പാടി നാളെ നല്ല നാളെ...ഓമലേ... സാമഗാനമോതി സാന്ത്വനങ്ങൾ പോലെ...ഓമലേ... സ്നേഹ ശാരികേ എങ്ങു നിൻ മുഖം സ്വപ്നദൂതികേ ഇനി എന്നു കാണുമോ നാളെയീ ലോകമെൻ കൈകളിൽ ശാരദേന്ദു പാടി നാളെ നല്ല നാളെ...ഓമലേ... സാമഗാനമോതി സാന്ത്വനങ്ങൾ പോലെ...ഓമലേ...
Oru nalum kelkkatha sangeetham Innoru nalum kanatha swapnangal Ponila mozhikalaay Rathri than kavithayaay Padunnu padunnu ponthinkal Aaa...Aaa...Aaa... Padunnu padunnu ponthinkal Sharadenthu padi Nale nalla nale...omale... Samaganamothi Santhwanagal pole...omale... Sneha sharike engu nin mugham Swapna doothike ini ennu kanumo Naleyee lokamen kaikalil Sharadenthu padi Nale nalla nale...omale... Oru mathra kanuvan Vannathanu njan Viliyonnu kelkkuvan Ninnathanu njan Oru mathra kanuvan Vannathanu njan Viliyonnu kelkkuvan Ninnathanu njan Thengumen thennale neeyurangiyo Tharilam thirakale kenurangiyo Ee shyama ravu nale pulariyayi varum Naleyee chillakal poovidum Sharadenthu padi Nale nalla nale...omale... Maya maralamayi nee varu priye Chethoharangiyayi devi nee varu Maya maralamayi nee varu priye Chethoharangiyayi devi nee varu Nale nin arikilen kunjunarnnidum Kunjilam mozhikalil then churannidum Naam kanda pon kinakkal Kulirumayi varum Naleyee lokamen kaikalil Sharadenthu padi Nale nalla nale...omale... Samaganamothi Santhwanagal pole...omale... Sneha sharike engu nin mugham Swapna doothike ini ennu kanumo Naleyee lokamen kaikalil Sharadenthu padi Nale nalla nale...omale... Samaganamothi Santhwanagal pole...omale...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)