Malayalam

Theera Kadha Lyrics – Gauthamante Radham [2020]

Theera Kadha Lyrics
Theera Kadha Lyrics

Theera Kadha Lyrics

Theera Kadha Lyrics from the Malayalam movie Gauthamante Radham.
It is 2020 malayalam comedy film directed by Basil Joseph & Anand Menon. Stars Neeraj Madhav.

Song: Theera Kadha
Movie: Gauthamante Radham

Directors: Basil Joseph & Anand Menon
Singers: Ankit Menon, Preetha Madhu Menon
Lyricist: Vinayak Sasikumar
Music director: Ankit Menon
Initial release: 2020
Writer (Screenplay): Anand Menon

Rate the Movie on IMDb: 6.3/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Theera Kadha Lyrics in Malayalam
വിൺവെയിലേ വിൺമഴയേ 
മൺവഴിയേ ഇന്നിതിലേ 
വരുന്നു നാം...വരുന്നിതാ നാം

കിനാവോ അനേകം 
വിദൂരം വിമൂകം
അനന്തമാം ഈ പാത പോലേ

കൺമുനയിൽ പൂത്തു താരകം
ഇതൾ പോൽ നീർത്തി മാനസം

നാം തേടുന്നു 
ഈ യാത്ര തൻ...തീരാക്കഥ
തീരാക്കഥാ...അ...അ...ആ 
തീരാക്കഥാ...അ...അ...ആ 
തീരാക്കഥാ...

നിറങ്ങൾ സ്വരങ്ങൾ 
വനങ്ങൾ ദളങ്ങൾ
കടന്നു പോയ്‌...കടന്നു പോയ് നാം

അതൊക്കെ പതുക്കെ 
ഇന്നാളും ഈ നോവോ
മറന്നു പോയ്...മറന്നു പോയ് നാം

ഈ നിലവിലേറെ ഓർമ്മകൾ
കെടാതെ ബാക്കി ആകവേ

നാം തേടുന്നു
ഈ യാത്ര തൻ...തീരാക്കഥ
ഓ....തീരാക്കഥ...
ഓ....തീരാക്കഥ...
അ...ആ...ആ...തീരാക്കഥ

ഈ മൗനങ്ങൾ പൂക്കും 
സംഗീതം സംഗീതം 
ഇന്നാകെ ചന്തം വീശി 
എൻ മാനസം 

ഓർമ്മപ്പൂ ചൂടുന്നി 
ജീവന്റെ സായാഹ്നം 
കാണാ കണ്ണാൽ കാണുന്നേ...
Theera Kadha Lyrics in English
Vinveyile vinmazhaye 
Manvazhiye innithile 
Varunnu naam...varunnithaa naam

Kinaavo anekam 
Vidhooram vimookam
Ananthamaam ee paatha pole

Kanmunayil poothu thaarakam
Ithal pol neerthi maanasam

Naam thedunnu 
Ee yaathra than...theeraakkadha
Theeraakkadha...Aa...Aa...Aaaa
Theeraakkadha...Aa...Aa...Aaaa
Theeraakkadhaa...

Nirangal swarangal 
Vanangal dalangal
Kadannu poy...kadannu poy naam

Athokke pathukke 
Innaalum ee novo 
Marannu poy...marannu poy naam

Ee nilavilere ormmakal
Kedaathe bhaakki aakave

Naam thedunnu 
Ee yaathra than...theeraakkadha
Ohhh....theeraakkadha...
Ohhh....theeraakkadha...
Aa...Aaaa...Aaa...theeraakkadha

Ee mounangal pookkum
Sangeetham sangeetham
Innake chantham veesi
En manasam

Ormappoo choodunnee 
Jeevante sayannam
Kana kannal kanunne...

Watch Song Theera Kadha On Youtube

Watch Full Movie Gauthamante Radham On Youtube

Hear Song Theera Kadha on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment