Malayalam

Manju Peyyum Raavil Lyrics

Manju Peyyum Raavil Lyrics
Manju Peyyum Raavil Lyrics

Manju Peyyum Raavil Lyrics

Manju Peyyum Raavil Lyrics from the malayalam movie Pappayude Swantham Appoos. Pappayude Swantham Appoos is a malayalam film directed by Fazil.

Song: Manju Peyyum Raavil
Movie: Pappayude Swantham Appoos
Director: Fazil 
Singer: K. S. Chithra
Lyricist: Bichu Thirumala
Music director: Ilaiyaraaja
Initial release: 1992
Writer (Screenplay): Fazil 

Rate the Movie on IMDb: 7.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Manju Peyyum Raavil Lyrics in Malayalam
മഞ്ഞു പെയ്യും രാവില്‍ 
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും 
എന്‍ കനവുറങ്ങിയോ

മഞ്ഞു പെയ്യും രാവില്‍ 
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും 
എന്‍ കനവുറങ്ങിയോ

ഈ രാവും ഞാനും നിന്‍മുന്നില്‍ 
ശൃംഗാരം പെയ്യും
ഈ മൗനം പോലും 
വാചാലം സല്ലാപതോറ്റം

ആനന്ദം ചോരും പൂമഞ്ചം 
ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം 
ഇന്നഗോപാംഗം 

മഞ്ഞു പെയ്യും രാവില്‍ 
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും 
എന്‍ കനവുറങ്ങിയോ

മാനത്തന്തി പൊന്നും തിങ്കള്‍ 
തിരി ഓരോന്നേഴും താഴ്ത്തി
ചോലക്കൂട്ടില്‍ നീലക്കൂമന്‍ 
ഇല ജനല്‍ വാതില്‍ ചാരി

ഇനിയും ചായാത്ത പൂക്കള്‍ 
ഇനിയ മോഹങ്ങളോ
മനസ്സു പൂക്കുന്ന രാവില്‍ 
കുളിരു കൂടുന്നുവോ

ആലോലം വീശും പൂന്തെന്നല്‍ 
താരാട്ടും പാട്ടില്‍
താലോലം ചായാം പ്രാരമ്പില്‍ 
പൊന്നിഷ്ടം കൂടാം

മഞ്ഞു പെയ്യും രാവില്‍ 
എൻ മനസ്സുണർന്നുവോ 
കണ്ണും കണ്ണും തേടും 
എൻ കനവുണർന്നുവോ 

ഈ രാവും ഞാനും നിന്‍മുന്നില്‍ 
ശൃംഗാരം പെയ്യും
ഈ മൗനം പോലും 
വാചാലം സല്ലാപതോറ്റം

ആനന്ദം ചോരും പൂമഞ്ചം 
ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം 
ഇന്നഗോപാംഗം 

മഞ്ഞു പെയ്യും രാവില്‍ 
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും 
എന്‍ കനവുറങ്ങിയോ

തീരക്കോണില്‍ ഏരിക്കാറ്റിന്‍ 
സുഖശായീ രാഗാലാപം
മേഘക്കീറില്‍ മാരിക്കീറിന്‍ 
ശുഭരാത്രീ സന്ദേശങ്ങള്‍

കുളിരു കുത്തുന്ന കുമ്പിള്‍ 
ഇനി നമുക്കുള്ളതോ
പുതിയ രോമാഞ്ചമെല്ലാം 
പുലരി തേടുന്നുവോ

ഈ മോഹക്കൂട്ടില്‍ ഈ കാറ്റില്‍ 
ഈ യാഗ ചാറ്റില്‍
ഒന്നീണം ചേരാം ഒന്നാകാം 
പൊന്നിഷ്ടം കൂടാം

മഞ്ഞു പെയ്യും രാവില്‍ 
ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും 
എന്‍ കനവുറങ്ങിയോ
Manju Peyyum Raavil Lyrics in English
Manju peyyum raavil 
Ee manassurangiyo
Kannum kannum thedum 
En kanavurangiyo

Manju peyyum raavil 
Ee manassurangiyo
Kannum kannum thedum 
En kanavurangiyo

Ee raavum njaanum ninmunnil 
Sregaaram peyyum
Ee mounam polum 
Vaachaalam sallaapathottam

Aanandam chorum poomancham 
Ee shayyaa mancham
Aavesham cherum unmaadam 
Innamgopaamgam

Manju peyyum raavil 
Ee manassurangiyo
Kannum kannum thedum 
En kanavurangiyo

Maanathanthi ponnum thinkal 
Thiri oronnezhum thaazhthi
Cholakkoottil neelakkooman 
Ila janal vaathil chaari

Iniyum chaayaatha pookkal 
Iniya mohangalo
Manassu pookkunna raavil 
Kuliru koodunnuvo

Aalolam veeshum poonthennal 
Thaaraattum paattil
Thaalolam chaayaam praarampil 
Ponnishtam koodaam

Manju peyyum raavil 
En manassunarnnuvo
Kannum kannum thedum 
En kanavunnarnnuvo

Theerakkonil erikkaattin 
Sukhashaayee raagaalaapam
Meghakkeeril maarikkeerin 
Shubharaathri sandeshangal

Kuliru kuthunna kumpil 
Ini namukkullatho
Puthiya romanchamellaam 
Pulari thedunnuvo

Ee mohakkoottil ee kaattil 
Ee yaaga chaattil
Onneenam cheraam onnaakaam 
Ponnishtam koodaam

Manju peyyum raavil 
Ee manassurangiyo
Kannum kannum thedum 
En kanavurangiyo

Watch Song Manju Peyyum Raavil On Youtube

Watch Full Movie Pappayude Swantham Appoos On Youtube

Hear Song Manju Peyyum Raavil on SoundCloud

Hear the Song On SoundCloud

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment