Malayalam

Vennilavo chandanamo Lyrics – Pingami [1994]

Vennilavo chandanamo Lyrics
Vennilavo chandanamo Lyrics

Vennilavo chandanamo Lyrics

Vennilavo chandanamo Lyrics from the malayalam movie Pingami.It is 1994 malayalam drama thriller film directed by Sathyan Anthikad. Stars Mohanlal, Kanaka.

Song: Vennilavo chandanamo 
Movie: Pingami
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1994
Writer (Screenplay): Raghunath Paleri

Rate the Movie on IMDb: 7.4/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Vennilavo chandanamo Lyrics in Malayalam
മാനത്തെ ചിറകുള്ള കരിങ്കുഴലീ
മഴ മണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
കുന്നിമണിമുത്തു വീണു കര കവിഞ്ഞു
കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
തിരു മുറ്റത്തൊരു കിളി പദം പറഞ്ഞൂ

വെണ്ണിലാവോ ചന്ദനമോ 
കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ 
കന്നിരാവോ കാർമുകിലോ

നീല വാർമുടിയിൽ 
മയിൽപ്പീലിയോ പൂവോ
മൊഴിയോ...കിന്നാരക്കിലുങ്ങലോ
ചിരിയോ...മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

വെണ്ണിലാവോ ചന്ദനമോ 
കണ്ണനുണ്ണീ നിന്നഴകിൽ

കുഞ്ഞുറങ്ങാൻ...പാട്ടു മൂളൂം
തെന്നലായെൻ...കുഞ്ഞു മോഹം
സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി

കുഞ്ഞുണർന്നാൽ...പുഞ്ചിരിക്കും
പുലരിയായെൻ...സൂര്യജന്മം
എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം

നിന്റെ ചാരുതയോ 
ഒഴുകും മോഹലയമായ്
കളിവീണയെവിടെ താളമെവിടെ 
എന്റെ പൊന്നുണ്ണീ
ഇതു നിന്റെ സാമ്രാജ്യം

വെണ്ണിലാവോ ചന്ദനമോ 
കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ 
കന്നിരാവോ കാർമുകിലോ

കണ്ടു നിൽക്കെ...പിന്നിൽ നിന്നും
കനക താരം...മുന്നിൽ വന്നോ
ഏതു രാജ കലയിൽ ഞാനമ്മയായ് നിറഞ്ഞു

എന്നുമെന്നും...കാത്തു നിൽക്കെ
കൈ വളർന്നോ...മെയ്‌ വളർന്നോ
ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായി 

കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
കളിവീടൊരുങ്ങി പൂവരമ്പിൽ 
മഞ്ഞു‍ മായാറായ്
ഇനിയാണു പൂക്കാലം

വെണ്ണിലാവോ ചന്ദനമോ 
കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ 
കന്നിരാവോ കാർമുകിലോ

നീല വാർമുടിയിൽ 
മയിൽപ്പീലിയോ പൂവോ
മൊഴിയോ...കിന്നാരക്കിലുങ്ങലോ
ചിരിയോ...മിഴിയിലൊഴുകിയ നോവു മാഞ്ഞതോ
Vennilavo chandanamo Lyrics in English
Maanathe chirakulla karinkuzhali
Mazha mani pozhinjente puzha niranju
Kunnimani muthu veenu karakavinju
Kathirani niranjente kalamorungi
Pookondu thiru muttam moodi ninnu
Thiru muttathoru kili patham paranju

Vennilavo chandanam
Kannanunni ninnazhakil
Kanavilenthe paal mazhayo
Kanniravo kaarmukilo

Neela varmudiyil 
Mayilpeeliyo poovo
Mozhiyo...kinnara kilungalo
Chiriyo...mizhiyilozhikiya novu manjatho

Vennilavo chandanam
Kannanunni ninnazhakil

Kunjurangaan...paattu moolum
Thennalayen...kunju moham
Sneharagamennil paalazhiyaay thulumbi

Kunjunarnnal...punchirikkum  
Pulariyaayen...sooryajanmam
Ente nenjiloorum aanandamaay vasantham

Ninte charuthayo
Ozhukum mohalayamaay
Kali veenayevide thalamevide 
Ente ponnunni
Inthu ninte saamrajyam

Vennilavo chandanam
Kannanunni ninnazhakil
Kanavilenthe paal mazhayo
Kanniravo kaarmukilo

Kandu nilkke...pinnil ninnum
Kanaka tharam...munnil vannu
Ethu raja kalayil njaanammayaay niranju

Ennumennum...kathu nilkke
Kai valarnno...mey valarnnø
Ethapoorva bhavam nin kauthukangalaayi

Kaalchilankakale mozhiyoo jeeva thalam
Kaliveedorungi poovarambil 
Manju maayaraay
Iniyaanu pookkalam

Vennilavo chandanam
Kannanunni ninnazhakil
Kanavilenthe paal mazhayo
Kanniravo kaarmukilo

Neela varmudiyil 
Mayilpeeliyo poovo
Mozhiyo...kinnara kilungalo
Chiriyo...mizhiyilozhikiya novu manjatho

Watch Song Vennilavo chandanamo On Youtube

Watch Full Movie Pingami On Youtube

Watch Full Movie Pingami on Hotstar

Watch the Full Movie On Hotstar

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment