Malayalam

Gaaname Thannu Nee Lyrics – Madhuram [2021]

Gaaname Thannu Nee Lyrics
Gaaname Thannu Nee Lyrics

Gaaname Thannu Nee Lyrics

Gaaname Thannu Nee Lyrics from the Malayalam movie Madhuram.
It is 2021 malayalam romantic comedy drama film directed by Ahammed Khabeer. Stars Joju George.

Song: Gaaname Thannu Nee
Movie: Madhuram

Director: Ahammed Khabeer
Singers: Sooraj Santhosh, Nithya Maammen
Lyricist: Vinayak Sasikumar
Music director: Hesham Abdul Wahab
Initial release: 2021
Writer (Screenplay): Ashiq Aimar, Ahammed Khabeer

Rate the Movie on IMDb: 7.7.10/IMDb

Check the song lyrics

Gaaname Thannu Nee Lyrics in Malayalam
ഗാനമേ തന്നു നീ 
തീരാ മധുരം
വർഷമായ് പ്രാണനിൽ 
പെയ്യും മധുരം

കാത്തു ഞാൻ വരമായ്
ഇനി നാം ചേരും ഈ നിമിഷം

ഗാനമേ തന്നു നീ 
തീരാ മധുരം

നീയോർമ്മതൻ തീരങ്ങളിൽ 
അനുഭൂതിയായ് ഇന്നുമൊഴുകി

നിൻ സൗരഭം മായാതെന്നും
ഇടനെഞ്ചിലായ് ഞാൻ നിന്നെ കരുതി

ഏതോ ഇരുളിൽ ചേതോഹരമായ്

നിറദീപം പോലെ 
തെളിയുന്നു നീ...തെളിയുന്നു നീ...

ഏകാന്തം എൻ രാവുകൾ
തേടും നിലാവേ വരൂ

നോവേറുമീ വേളകൾ
മായുന്നൊരീണം തരൂ

അകമേ പകരൂ 
ഉയിരായ് ഇനി നീ കിനാവാഭയം...

ഗാനമേ തന്നു നീ...തീരാ മധുരം

കാത്തു ഞാൻ...വരമായ്

ഇനി നാം ചേരും ഈ നിമിഷം...
Gaaname Thannu Nee Lyrics in English
Gaaname thannu nee 
Theeraa madhuram
Varshamaay praananil 
Peyyum madhuram

Kaathu njaan varamaay 
Ini naam cherum ee nimisham

Gaaname thannu nee 
Theeraa madhuram

Nee ormathan theerangalil
Anubhoothiyaay innumozhuki

Nin sourabham maayathennum
Idanenjilaay njaan ninne karuthi

Etho irulil chethohaaramaay

Nira deepam pole
Theliyunnu nee...theliyunnu nee

Ekaantham en raavukal
Thedum nilaave varu

Noverumee velakal
Maayunnoreenam tharu

Akame pakaru
Uyiraay ini nee kinaavabhayam...

Gaaname thannu nee...Theeraa madhuram

Kaathu njaan...varamaay 

Ini naam cherum ee nimisham...

Watch Song  Gaaname Thannu Nee On Youtube

Hear Song  Gaaname Thannu Nee on JioSaavn

Hear the Song On JioSaavn

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Add Comment

Click here to post a comment