Malayalam

Aalorungi arangorungi Lyrics – Ente Mamattukkuttiyammakku

Aalorungi arangorungi Lyrics
Aalorungi arangorungi Lyrics

Aalorungi arangorungi Lyrics

Aalorungi arangorungi Lyrics from the malayalam movie Ente Mamattukkuttiyammakku.This is a malayalam family drama film directed by Fazil.

Song: Aalorungi arangorungi 
Movie: Ente Mamattukkuttiyammakku
Director: Fazil
Singer: K. S. Chithra
Lyricist: Bichu Thirumala
Music director: Jerry Amaldev
Initial release: 1983
Writer (Screenplay): Fazil

Rate the Movie on IMDb: 7.7/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Aalorungi arangorungi Lyrics in Malayalam
ആളൊരുങ്ങി അരങ്ങൊരുങ്ങീ 
ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ 
ഇതു വഴി വാ...

ആളൊരുങ്ങി അരങ്ങൊരുങ്ങീ 
ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ 
ഇതു വഴി വാ...

കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ 
കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ 

തുമ്പിക്കുരുന്നേ തുമ്പക്കുടത്തിൽ 
തുള്ളി തുള്ളി വാ
ഒരു മണി തെന്നലിൽ നീ 
ഇതിലേ വാ... 

ആളൊരുങ്ങി അരങ്ങൊരുങ്ങീ 
ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ 
ഇതു വഴി വാ...

പൂവിറുത്ത് കറിയും വെച്ച് 
പൂഴിമൺ ചോറും വെച്ച് 
പൂവിറുത്ത് കറിയും വെച്ച് 
പൂഴിമൺ ചോറും വെച്ച് 

വിരുന്നൊരുക്കാം...വിളമ്പിത്തരാം

മാമാട്ടുക്കുട്ടിയമ്മേ 
മാമുണ്ണാൻ ഓടി വായോ
തേൻ കുമിള ചിറകുകളിൽ 
പാറി വായോ 

മാമാട്ടുക്കുട്ടിയമ്മേ 
മാമുണ്ണാൻ ഓടി വായോ
തേൻ കുമിള ചിറകുകളിൽ 
പാറി വായോ
 
നാടു ചുറ്റി നഗരം ചുറ്റി 
നട വഴി നാലും ചുറ്റി
ഏഴരപൊന്നാന മേലേ 
എഴുന്നള്ളി വാ... 

ആളൊരുങ്ങി അരങ്ങൊരുങ്ങീ 
ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ 
ഇതു വഴി വാ...

പൊന്നൊരുക്കി പവനൊരുക്കീ
പണ്ടങ്ങൾ പണിതൊരുക്കി
പൊന്നൊരുക്കി പവനൊരുക്കീ
പണ്ടങ്ങൾ പണിതൊരുക്കി

ചമഞ്ഞൊരുങ്ങാം...പറന്നു വരൂ

കുമ്മാട്ടിക്കൂത്തു കാണാൻ 
കൂട്ടരോടോത്തു വായോ
കുമ്മിയിടാം കുരവയിടാം 
ഓടി വായോ

കുമ്മാട്ടിക്കൂത്തു കാണാൻ 
കൂട്ടരോടോത്തു വായോ
കുമ്മിയിടാം കുരവയിടാം 
ഓടി വായോ

നാടു ചുറ്റി നഗരം ചുറ്റി 
നട വഴി നാലും ചുറ്റി
ഏഴരപൊന്നാന മേലേ 
എഴുന്നള്ളി വാ...

ആളൊരുങ്ങി അരങ്ങൊരുങ്ങീ 
ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ 
ഇതു വഴി വാ...

കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ 
കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ 

തുമ്പിക്കുരുന്നേ തുമ്പക്കുടത്തിൽ 
തുള്ളി തുള്ളി വാ
ഒരു മണി തെന്നലിൽ നീ 
ഇതിലേ വാ... 

ആളൊരുങ്ങി അരങ്ങൊരുങ്ങീ 
ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ 
ഇതു വഴി വാ...
Aalorungi arangorungi Lyrics in English
Aalorungi arangorungi 
Aayiram therorungi
Kaanuvaan kaniyunaraan 
Ithuvazhi vaa...

Aalorungi arangorungi 
Aayiram therorungi
Kaanuvaan kaniyunaraan 
Ithuvazhi vaa...

Konnappoomcholakalil kulichorungi
Konnappoomcholakalil kulichorungi

Thumpikkurunne thumbakkudathil 
Thulli thulli vaa
oru mani thennalil nee 
Ithile vaa...

Aalorungi arangorungi 
Aayiram therorungi
Kaanuvaan kaniyunaraan 
Ithuvazhi vaa...

pooviruthu kariyum vachu 
Poozhiman chorum vachu
pooviruthu kariyum vachu 
Poozhiman chorum vachu

Virunnorukkaam...vilambitharaam

Mamaatti kuttiyamme 
Mamunnaan odi vaayo
Then kumila chirakukalil 
Paari vaayo

Mamaatti kuttiyamme 
Mamunnaan odi vaayo
Then kumila chirakukalil 
Paari vaayo

Naadu chutti nagaram chutti
Nadavazhi naalum chutti
Eezhara ponnanamele 
Ezhunnalli vaa...

Aalorungi arangorungi 
Aayiram therorungi
Kaanuvaan kaniyunaraan 
Ithuvazhi vaa...

Ponnurukki pavanurukki 
Pandangal panithorukki
Ponnurukki pavanurukki 
Pandangal panithorukki

Chamanjorungaam...parannu varoo

Kummatti koothu kaanaan 
Koottarodothu vaayoo
Kummiyidaam kuravayidaam 
Oodi vaayo

Kummatti koothu kaanaan 
Koottarodothu vaayoo
Kummiyidaam kuravayidaam 
Oodi vaayo

Naadu chutty nagaram chutty 
Nadavazhi naalum chutty
Eezhara ponnanamele 
Ezhunnalli vaa...

Aalorungi arangorungi 
Aayiram therorungi
Kaanuvaan kaniyunaraan 
Ithuvazhi vaa...

Konnappoomcholakalil kulichorungi
Konnappoomcholakalil kulichorungi

Thumpikkurunne thumbakkudathil 
Thulli thulli vaa
oru mani thennalil nee 
Ithile vaa...

Aalorungi arangorungi 
Aayiram therorungi
Kaanuvaan kaniyunaraan 
Ithuvazhi vaa...

Watch Song Aalorungi arangorungi On Youtube

Watch Full Movie Ente Mamattukkuttiyammakku On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment